സ്വകാര്യക്കുറിപ്പുകൾ 80
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
ചില്ലുഗ്ളാസ്സില്‍ നിറയുന്ന വീഞ്ഞില്‍നിന്ന്
കടല്‍ക്കാക്കകള്‍ പറന്നുയരുന്നു
നദിയിലൂടെ ഒരു ദീപം ഒഴുകിപ്പോകുന്നു
എല്ലാ ചുംബനങ്ങളും അവസാനത്തേതാകുന്നു
ഗ്ളാസ്സിനുള്ളില്‍
പിടയുന്ന ഒരു ഹൃദയം
അനന്തതയ്കായ് സൂക്ഷിക്കപ്പെടുന്നു.