Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 6"
(Created page with "{{GRG/george}} {{GRG/poembox |num=6 |<poem> മൂന്നാം ദിവസം ഈച്ചകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്ക...") |
|||
Line 1: | Line 1: | ||
+ | __NOTITLE__ | ||
+ | =സ്വകാര്യക്കുറിപ്പുകൾ= | ||
{{GRG/george}} | {{GRG/george}} | ||
{{GRG/poembox | {{GRG/poembox | ||
Line 18: | Line 20: | ||
അവര്‍ മറഞ്ഞുപോകുന്നു | അവര്‍ മറഞ്ഞുപോകുന്നു | ||
നഷ്ടപ്പെട്ട പൂക്കളുടെ മുറിവുകളുമായ് | നഷ്ടപ്പെട്ട പൂക്കളുടെ മുറിവുകളുമായ് | ||
− | നാം മാത്രം ശേഷിക്കുന്നു. | + | നാം മാത്രം ശേഷിക്കുന്നു.{{GRG/qed}} |
</poem> | </poem> | ||
}} | }} |
Latest revision as of 10:34, 12 August 2014
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
മൂന്നാം ദിവസം ഈച്ചകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
ഭൂമിയിലെ ശവകുടീരങ്ങള്‍ തുറന്ന്
കാവല്‍ക്കാര്‍ ബോധരഹിതരായി വീഴവേ
അവര്‍ പുറത്തുവരുന്നു
എണ്ണമറ്റ കുരിശുമരണങ്ങളുടെ ചിറകുകളുമായി
നമ്മുടെ ആഹാരത്തിലും തീട്ടത്തിലും
അവര്‍ പ്രത്യക്ഷരാവുന്നു
ആ വെളിപാടുകള്‍ നാം ഏറ്റുവാങ്ങുന്നു
നമ്മുടെ പൂക്കള്‍ നാം അര്‍പ്പിക്കുന്നു.
നാല്പതാം ദിവസം ഈച്ചകള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു
ആകാശങ്ങളിലെ ശവകുടീരങ്ങള്‍ തുറന്ന്
നമ്മള്‍ ബോധരഹിതരായ് വീഴവേ
അവര്‍ മറഞ്ഞുപോകുന്നു
നഷ്ടപ്പെട്ട പൂക്കളുടെ മുറിവുകളുമായ്
നാം മാത്രം ശേഷിക്കുന്നു.