|
|
Line 27: |
Line 27: |
| |- | | |- |
| | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> |
− | [[File:Angelou.jpg|thumb|left|100px]][[എം കൃഷ്ണന്‍ നായര്‍]]: [[സാഹിത്യവാരഫലം 1993 10 03|'''സാഹിത്യവാരഫലം 1993 10 03''']] [http://en.wikipedia.org/wiki/Maya_Angelou മേഅ ആഞ്ജിലോ] (Maya Angelou) പേരുകേട്ട നീഗ്രോ കവയിത്രിയാണ്. അഞ്ചു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയ, അവരുടെ ആത്മകഥയുടെ ആദ്യത്തെ ഭാഗമാണ് “I Know why The Caged Birds Sing” എന്നത്. ‘കൂട്ടിലടയ്ക്കപ്പെട്ട കിളികള്‍ എന്തിനു പാടുന്നു വെന്ന് എനിക്കറിയാം’ എന്ന് മേഅ ആഞ്ജിലോ പറയുന്നത് വെള്ളക്കാരുടെ സംസ്കാരം നിര്‍മ്മിച്ച പഞ്ജരത്തിനകത്തു കിടന്ന് കറുത്ത വര്‍ഗ്ഗക്കാര്‍ പാടുന്നതിനെക്കുറിച്ചു മാത്രമല്ല. അമ്മയുടെ കര്‍ശന നിര്‍ദ്ദേശങ്ങളും നിയമങ്ങളും ഉണ്ടാക്കിയ കൂട്ടിലകപ്പെട്ട് ആത്മാവിഷ്‌കാരം നിര്‍വ്വഹിച്ച സ്വന്തം ജീവിതത്തെക്കുറിച്ചു കൂടിയാണ് ആഞ്ജിലോയുടെ അമ്മ അവള്‍ക്ക് ഏഴു വയസ്സുള്ളപ്പോള്‍ത്തന്നെ അവളെ അമ്മുമ്മയോടുകൂടി താമസിക്കാന്‍ അയച്ചു. അമ്മയെ സ്നേഹിക്കുന്ന മകള്‍ അതോടെ അബോധാത്മകമായി അമ്മയോട് എതിര്‍പ്പുള്ളവളായിത്തീര്‍ന്നു. ആ എതിര്‍പ്പാണ് അമ്മയുടെ ബോയ്ഫ്രന്‍ഡ് — കാമുകന്‍ — എട്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അവളെ ബലാത്സംഗം ചെയ്യാന്‍ ഇടയാക്കിയത്. ഫ്രീമാന്‍ എന്നായിരുന്നു അയാളുടെ പേര്. അമ്മയും കാമുകനും കൂടി ഉറങ്ങുന്ന കട്ടിലില്‍ കുട്ടിയായ ആഞ്ജിലോയും കിടന്നുറങ്ങുക പതിവായിരുന്നു. ഒരു ദിവസം കാലത്ത് അമ്മ എഴുന്നേറ്റു പോയപ്പോള്‍ ഇടതു കാലില്‍ ഒരഭിമര്‍ദ്ദം. ആഞ്ജിലോ ഉണര്‍ന്നു. പിന്നെയുള്ള വിവരണം അച്ചടിക്കാന്‍ വയ്യ. ബലാത്സംഗത്തില്‍ ബാഹ്യമായ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അയാളുടെ മൃദുലമായ ആശ്ളേഷം അവളെ രസിപ്പിച്ചു. ആ ആഹ്ളാദാനുഭൂതി അമ്മയോടുള്ള വെറുപ്പിന്റെ പരോക്ഷ പ്രകടനമായി കരുതാവുന്നതാണ്. നാബോക്കോഫിന്റെ “ലോലിറ്റ” എന്ന നോവലിലെ ആ പേരുള്ള കൊച്ചു പെണ്‍കുട്ടി നാല്പതു കഴിഞ്ഞ പുരുഷനെ അങ്ങോട്ടു ചെന്നാക്രമിച്ചതു പോലെ ആഞ്ജിലോ ഫ്രീമാന്റെ അടുത്തു വീണ്ടും ചെന്നു. വേഴ്ചയില്‍ ക്ഷതം പറ്റിയ അവള്‍ കിടപ്പിലായി. എല്ലാവരും സത്യം മനസ്സിലാക്കി. ഫ്രീമാന്‍ കാരാഗൃഹത്തിലുമായി. അഭിഭാഷകന്റെ സാമര്‍ത്ഥ്യം കൊണ്ട് സ്വാതന്ത്ര്യം നേടിയ അയാള്‍ പിന്നീട് അധികം നാള്‍ ജീവിച്ചിരുന്നില്ല. ആരോ അയാളെ വധിച്ചു. മാനസികാഘാതത്താല്‍ അടുത്ത അഞ്ചു വര്‍ഷം ആഞ്ജിലോ മൂകയായി ജീവിക്കുകയാണുണ്ടായത്. | + | [[File:Angelou.jpg|thumb|left|150px]][[എം കൃഷ്ണന്‍ നായര്‍]]: [[സാഹിത്യവാരഫലം 1993 10 03|'''സാഹിത്യവാരഫലം 1993 10 03''']] [http://en.wikipedia.org/wiki/Maya_Angelou മേഅ ആഞ്ജിലോ] (Maya Angelou) പേരുകേട്ട നീഗ്രോ കവയിത്രിയാണ്. അഞ്ചു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയ, അവരുടെ ആത്മകഥയുടെ ആദ്യത്തെ ഭാഗമാണ് “I Know why The Caged Birds Sing” എന്നത്. ‘കൂട്ടിലടയ്ക്കപ്പെട്ട കിളികള്‍ എന്തിനു പാടുന്നു വെന്ന് എനിക്കറിയാം’ എന്ന് മേഅ ആഞ്ജിലോ പറയുന്നത് വെള്ളക്കാരുടെ സംസ്കാരം നിര്‍മ്മിച്ച പഞ്ജരത്തിനകത്തു കിടന്ന് കറുത്ത വര്‍ഗ്ഗക്കാര്‍ പാടുന്നതിനെക്കുറിച്ചു മാത്രമല്ല. അമ്മയുടെ കര്‍ശന നിര്‍ദ്ദേശങ്ങളും നിയമങ്ങളും ഉണ്ടാക്കിയ കൂട്ടിലകപ്പെട്ട് ആത്മാവിഷ്‌കാരം നിര്‍വ്വഹിച്ച സ്വന്തം ജീവിതത്തെക്കുറിച്ചു കൂടിയാണ് ആഞ്ജിലോയുടെ അമ്മ അവള്‍ക്ക് ഏഴു വയസ്സുള്ളപ്പോള്‍ത്തന്നെ അവളെ അമ്മുമ്മയോടുകൂടി താമസിക്കാന്‍ അയച്ചു. അമ്മയെ സ്നേഹിക്കുന്ന മകള്‍ അതോടെ അബോധാത്മകമായി അമ്മയോട് എതിര്‍പ്പുള്ളവളായിത്തീര്‍ന്നു. ആ എതിര്‍പ്പാണ് അമ്മയുടെ ബോയ്ഫ്രന്‍ഡ് — കാമുകന്‍ — എട്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അവളെ ബലാത്സംഗം ചെയ്യാന്‍ ഇടയാക്കിയത്. ഫ്രീമാന്‍ എന്നായിരുന്നു അയാളുടെ പേര്. അമ്മയും കാമുകനും കൂടി ഉറങ്ങുന്ന കട്ടിലില്‍ കുട്ടിയായ ആഞ്ജിലോയും കിടന്നുറങ്ങുക പതിവായിരുന്നു. ഒരു ദിവസം കാലത്ത് അമ്മ എഴുന്നേറ്റു പോയപ്പോള്‍ ഇടതു കാലില്‍ ഒരഭിമര്‍ദ്ദം. ആഞ്ജിലോ ഉണര്‍ന്നു. പിന്നെയുള്ള വിവരണം അച്ചടിക്കാന്‍ വയ്യ. ബലാത്സംഗത്തില്‍ ബാഹ്യമായ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അയാളുടെ മൃദുലമായ ആശ്ളേഷം അവളെ രസിപ്പിച്ചു. ആ ആഹ്ളാദാനുഭൂതി അമ്മയോടുള്ള വെറുപ്പിന്റെ പരോക്ഷ പ്രകടനമായി കരുതാവുന്നതാണ്. നാബോക്കോഫിന്റെ “ലോലിറ്റ” എന്ന നോവലിലെ ആ പേരുള്ള കൊച്ചു പെണ്‍കുട്ടി നാല്പതു കഴിഞ്ഞ പുരുഷനെ അങ്ങോട്ടു ചെന്നാക്രമിച്ചതു പോലെ ആഞ്ജിലോ ഫ്രീമാന്റെ അടുത്തു വീണ്ടും ചെന്നു. വേഴ്ചയില്‍ ക്ഷതം പറ്റിയ അവള്‍ കിടപ്പിലായി. എല്ലാവരും സത്യം മനസ്സിലാക്കി. ഫ്രീമാന്‍ കാരാഗൃഹത്തിലുമായി. അഭിഭാഷകന്റെ സാമര്‍ത്ഥ്യം കൊണ്ട് സ്വാതന്ത്ര്യം നേടിയ അയാള്‍ പിന്നീട് അധികം നാള്‍ ജീവിച്ചിരുന്നില്ല. ആരോ അയാളെ വധിച്ചു. മാനസികാഘാതത്താല്‍ അടുത്ത അഞ്ചു വര്‍ഷം ആഞ്ജിലോ മൂകയായി ജീവിക്കുകയാണുണ്ടായത്. |
| [[സാഹിത്യവാരഫലം 1993 10 03|(തുടര്‍ന്ന് വായിക്കുക)]] | | [[സാഹിത്യവാരഫലം 1993 10 03|(തുടര്‍ന്ന് വായിക്കുക)]] |
| </div> | | </div> |