Difference between revisions of "SFN:Main Page"
Line 27: | Line 27: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
− | [[File: | + | [[File:Sanjayan.jpg|thumb|left|150px]][[Sanjayan|സഞ്ജയൻ]]: [[Sanjayan_Chapter_7|'''സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം''']] ഓം തദേവ സത്. അവിഘ്നമസ്തു. ശ്രീഗുരുഭ്യോ നമ:. |
− | [[ | + | |
+ | ശ്രീയുത് സകല ദുര്‍ഗ്ഗുണസമ്പൂര്‍ണ്ണരാന സകലജനമനോസംപീഡിതരാന മഹാരാജമാന്യ രാജമാന്യ രാജമാന്യ —(പത്രാധിപര്‍: എന്താണിത്? പൊട്ടുവീണ ഗ്രാമഫോണ്‍ റിക്കാര്‍ഡു പോലെ ഇതിന്റെ അപ്പുറത്തു കടക്കുകയില്ലേ?) | ||
+ | |||
+ | സഞ്ജയന്‍: കുറേ കിടക്കട്ടെ; ആര്‍ക്കെന്തു ചേതം — രാജമാന്യരാജ ശ്രീ സഞ്ജയന്‍ അവര്‍കള്‍ കോഴിക്കോട്ടു മുനിസിപ്പാലിററിക്കുള്ളിലും പുറമേയുള്ള സകലമാനപേരേയും തെര്യപ്പെടുത്തുന്നതാവിത്. | ||
+ | |||
+ | എന്തെന്നാല്‍ കോഴിക്കോട് മുനിസിപ്പാലിററി വക തിരഞ്ഞെടുപ്പുകള്‍ അടുത്തു വന്ന കാര്യവും മററു ചെയ്തികളും, വൈസ്ചെയര്‍മാനൊഴികെ, എല്ലാവരും ബോധിച്ചല്ലോ ഇരിക്കുന്നു. | ||
+ | |||
+ | എന്നാല്‍ തിരഞ്ഞെടുപ്പുകാലത്ത് സേവയും ശിപാര്‍ശിയും മററും പ്രമാണമായിക്കരുതിയും, മററനേകം വിധത്തില്‍ പ്രേരിതന്മാരായും, വോട്ടറന്മാര്‍ തങ്ങളുടെ വോട്ടധികാരം ദുരുപയോഗപ്പെടുത്തുന്നതായും, അതു ഹേതുവായിട്ടു ചളി, പൊടി, ദര്‍ഗ്ഗന്ധം, പകര്‍ച്ചവ്യാധി, കൗണ്‍സില്‍ കശപിശകള്‍ ഇങ്ങിനെ അനേകമനേകം ദുഃഖങ്ങളും ദുരിതങ്ങളും ശല്യങ്ങളും ആപത്തുകളും അവര്‍ ആജീവനാന്തം അനുഭവിയ്ക്കേണ്ടിവരുന്നതായും കണ്ടും കേട്ടും നമുക്കു പരിചയവും വന്നതാകുന്നു. | ||
+ | |||
+ | എന്നാല്‍ വോട്ടറന്മാര്‍ തങ്ങളുടെ അധികാരങ്ങളെ എങ്ങിനെ ഉപയോഗിയ്ക്കേണ്ടു എന്നു മററും കാണിച്ച് ഒരു പ്രസംഗം ചെയ്‌വാന്‍ തക്ക സ്ഥലം അന്വേഷിച്ചു നടന്നതില്‍ കോഴിക്കോട്ടു ഹജൂര്‍കച്ചേരിയുടെ വടക്കു പടിഞ്ഞാറെ മൂലയ്ക്കുള്ള ഗേയിററിന്നു പുറത്ത് നിരത്തുവക്കില്‍വെച്ച് ആക്കാമെന്നു തീരുമാനിച്ചത് അവിടെ പതിവായി വൈകുന്നേരം പ്രസംഗം നടത്തിവരുന്ന മതപ്രാസംഗികന്മാര്‍ക്കും സാഹിത്യപ്രാസംഗികന്മാര്‍ക്കും രുചിയ്ക്കാത്തതിനാല്‍ നാം കോഴിക്കോട്ട് ദീപസ്തംഭത്തിന്മേല്‍ വെച്ചു ചെയ്യുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിയ്ക്കുന്ന പ്രകാരം, മകരശ്ശനി തുലാവ്യഴം വര്‍ഷത്തിവില്‍ കൊല്ലം 1110-ആമത് കന്നി മാസം 2-ആനു കുജവാരവും, ശുക്ലപക്ഷത്തില്‍ ദശമിയും പൂരാടം നക്ഷത്രവും കഴുതക്കരണവും ശോഭനനാമനിത്യയോഗവും കൂടിയ ശുഭദിനത്തുന്നാള്‍ ഉദയാല്‍പരം ഒരു നാഴിക രണ്ടു ഫര്‍ല്ലോങ്ങ് സമയത്തു കന്നി ആദിദ്രേക്കാണംകൊണ്ട്, | ||
+ | [[Sanjayan_Chapter_7|(തുടര്‍ന്ന് വായിക്കുക)]] | ||
</div> | </div> | ||
|- | |- |
Revision as of 08:21, 13 April 2014
|
|
|
|
|
|