Difference between revisions of "SFN:Main Page"
Line 26: | Line 26: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
− | [[File: | + | [[File:Marquez.jpg|thumb|left|ഗാര്‍സിഅ മാര്‍കേസ്]][[എം കൃഷ്ണന് നായര്‍]]: [[സാഹിത്യവാരഫലം 1993 10 31|'''സാഹിത്യവാരഫലം 1993 10 31''']]   |
− | + | സാഹിത്യരചനയ്ക്കു നോബല്‍ സമ്മാനം നേടിയ കൊളമ്പിയന്‍ നോവലിസ്റ്റ് [http://en.wikipedia.org/wiki/Gabriel_García_Márquez ഗാര്‍സിഅ മാര്‍കേസിന്റെ] (Gabriel Garcia Marquez, b 1928) പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നതു “ഏകാന്തതയുടെ നൂറു വര്‍ഷങ്ങ”ളാണ് (One Hundred Years of Solitude). ആ നോവലിലെ സവിശേഷമായ കലാരീതി അദ്ദേഹത്തിന്റെ പിന്നീടുള്ള എല്ലാ നോവലുകളിലും ചെറുകഥകളിലും കാണാം. അസാധാരണങ്ങളായ സംഭവങ്ങളെ സ്ഥൂലീകരിച്ച് പ്രതിപാദിച്ച് സ്വപ്നാത്മകതയിലേക്കു നയിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഒരു കഥാപാത്രം മരിച്ചപ്പോള്‍ അയാളുടെ രക്തം വീട്ടില്‍നിന്നു പാതയിലേക്കു ഒഴുകി പല വളവുകളും തിരുവുകളും താണ്ടി അയാളുടെ അമ്മയുടെ വീട്ടിലെത്തുന്നു. വേറൊരു കഥാപാത്രം മരിച്ചതിനുശേഷം ജീവനാര്‍ന്നു തിരിച്ചെത്തുന്നു. മരണത്തിന്റെ ഏകാന്തത സഹിക്കാനാവാതെയാണ് അയാള്‍ ഉയര്ത്തെഴുന്നേല്ക്കുന്നത്. മാര്‍കേസ് വാസ്തവികതയുടെ മാര്‍ഗം വിട്ട് എന്തിനാണിങ്ങനെ സ്ഥൂലീകരണത്തിലേക്കും അതിന്റെ സന്തതിയായ സ്വപ്നാത്മകതയിലേക്കും പോകുന്നത്? ലാറ്റിനമേരിക്കയുടെ രാഷ്ട്രവ്യവഹാര ചരിത്രംതന്നെ സ്വപ്നാനൂഭൂതിക്ക് സദൃശ്യമാണല്ലോ. അതുകൊണ്ട് ആ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ സാമൂഹികാവസ്ഥകളെ പ്രതിപാദിക്കുമ്പോള്‍ സ്വപ്നാനുഭൂതി വായനക്കാര്‍ക്കു ജനിപ്പിക്കേണ്ടത് ആവശ്യകതയായിത്തീരുന്നു. അങ്ങനെ മാര്‍കേസിന്റെ കൃതികളിലെല്ലാം സ്ഥൂലീകരണവും വന്നുചേരുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ്യത്തെ അവലംബിക്കാതെ താനൊരു സ്ഥൂലീകരണവും നിര്‍വഹിച്ചിട്ടില്ലെന്നാണ് മാര്‍കേസ് പറയുന്നത്. അദ്ദേഹത്തോട് ഒരെഴുത്തുകാരന് ചോദിച്ചു. “അതിവിചിത്രമായ പലതും “ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍” സംഭവിക്കുന്നു. സൗന്ദര്യമുള്ള റെമേദിയോസ് സ്വര്‍ഗ്ഗത്തേക്കു പോകുന്നു. മൗറിഷ്യോയുടെ ചുറ്റുമായി മഞ്ഞ ശലഭങ്ങള്‍ പാറിപ്പറക്കുന്നു. ഇതെങ്ങനെ?” മാര്‍കേസ് മറുപടി നല്കി: “എനിക്കു അഞ്ചു വയസ്സായിരുന്നപ്പോള്‍ ഒരു ഇലക്ട്രീഷ്യന് മീറ്റര്‍ മാറ്റാന്‍ വീട്ടില്‍ വന്നു. അയാള്‍ പല തവണ വന്നു. എന്റെ മുത്തശ്ശി ഒരു സന്ദര്‍ഭത്തില്‍ ഒരു ചിത്രശലഭത്തെ ആട്ടിക്കളയാന്‍ ശ്രമിക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ മുത്തശ്ശി പറയുന്നുണ്ടായിരുന്നു: ‘ഇയാള്‍ വീട്ടില്‍ വരുമ്പോഴെല്ലാം ഈ മഞ്ഞ ശലഭം ഇയാളുടെ കൂടെ വരും.’ ഇതാണ് മൗറിഷ്യോ സംഭവത്തിന്റെ ബീജം.” … | |
− | + | [[സാഹിത്യവാരഫലം 1993 10 31|(തുടര്‍ന്ന് വായിക്കുക)]] | |
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | [[ | ||
</div> | </div> | ||
|- | |- |
Revision as of 11:52, 21 April 2014
|
|
|
|
|
|