Difference between revisions of "SFN:Main Page"
Line 26: | Line 26: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
− | [[File: | + | [[File:Marquez.jpg|thumb|left|150px|ഗാര്‍സീയ മാര്‍ക്വിസ്]][[എം കൃഷ്ണന്‍ നായര്‍]]: '''[[ഏകാന്തങ്ങളായ നൂറു വർഷങ്ങൾ]]'''   1834-ലെ മഞ്ഞുകാലം. ലണ്ടന്‍ പട്ടണത്തില്‍ മഞ്ഞു പൊഴിയുകയാണ്. ആ മഞ്ഞേറ്റുകൊണ്ട് അവിടത്തെ പുസ്തകക്കടകളുടെ മുമ്പില്‍ ആളുകള്‍ വരിവരിയായി നില്ക്കുന്നു. തണുപ്പ് വകവയ്ക്കാതെ, മഞ്ഞേറ്റാല്‍ ഉണ്ടാകാവുന്ന നീര്‍ക്കെട്ടു തുടങ്ങിയ രോഗങ്ങളെ വകവയ്ക്കാതെ ബഹുജനം ഇത്ര താല്പര്യത്തോടെ രാജവീഥിയില്‍ നില്ക്കുന്നതിനു കാരണമെന്താവാം? അന്ന് അച്ചടിച്ചു വന്ന ഒരു പുസ്തകം വാങ്ങി വായിക്കാനുള്ള കൗതുകമാണ് അവരെ സാഹസികത്വം നിറഞ്ഞ ഈ കര്‍മ്മത്തിനു പ്രേരിപ്പിക്കുന്നത്. ഏതാനും മണിക്കൂര്‍ കൊണ്ട് പുസ്തകം വിറ്റു തീര്‍ന്നു. പലരും അതു കിട്ടാതെ നിരാശരായി തിരിച്ചു പോയി. ആ പുസ്തകത്തിന്റെ പേര് ‘ക്രിസ്മസ് കരല്‍’ (Christmas Carol); ഗ്രന്ഥകാരന്‍ വിശ്വവിഖ്യാതനായ ചാള്‍സ് ഡിക്കന്‍സ്. |
− | |||
− | + | ഇതു കഴിഞ്ഞ ശതാബ്ദത്തിലെ കാര്യം. ഈ ശതാബ്‌ദത്തിലും ഈ വിധത്തിലൊരു സംഭവമുണ്ടായി. കൊളമ്പിയന്‍ നോവലിസ്റ്റ് ഗാവ്രിയേല്‍ ഗാര്‍സീയ മാര്‍ക്വിസ് (Gabriel Garcia Marquez, 1928–2014) എഴുതിയ ഒരേ ഒരു നോവലായ ‘ഏകാന്തങ്ങളായ നൂറു വര്‍ഷങ്ങള്‍’ (One Hundred Years of Solitude) വാങ്ങാന്‍ ജനങ്ങള്‍ പുസ്തകക്കടയുടെ മുമ്പില്‍ ‘ക്യു പാലിച്ച്’ നില്ക്കുകയായി. ഒരു വ്യത്യാസം മാത്രം. ‘ക്രിസ്മസ് കരല്‍’ വാങ്ങാന്‍ ലണ്ടന്‍ നഗരത്തില്‍ മാത്രമേ ആളുകള്‍ കൂടിയുള്ളു. മാര്‍ക്വിസിന്റെ നോവല്‍ വാങ്ങാന്‍ ലാറ്റിന്‍ അമേരിക്കയിലും സ്പെയിനിലും ഉള്ള നഗരങ്ങളില്‍ ജനങ്ങള്‍ വന്നെത്തി. ധൈഷണിക ജീവിതം നയിക്കുന്ന സര്‍വകലാശാലാ പ്രൊഫസറന്മാരും ക്രൈം നോവലുകള്‍ വായിക്കുന്ന സാധാരണക്കാരും അതിഭാവുകത്വമുള്ള കഥകളില്‍ തല്പരരായ സ്ത്രീകളും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ കൊണ്ട് നോവലിന്റെ പ്രതികള്‍ കോടിക്കണക്കിനു വിറ്റഴിഞ്ഞു. ഈ ലാറ്റിന്‍ അമേരിക്കന്‍ ‘മാസ്റ്റര്‍പീസി’ന്റെ സവിശേഷത കാണാന്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കു കൗതുകമില്ലേ? ഉണ്ടെങ്കില്‍ പോരൂ. | |
− | + | ||
− | [[ | + | നോവലിലെ ഒരു സംഭവം പുനരാവിഷ്കരിച്ചു കൊണ്ട് ഞാന്‍ അതിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലേക്കു കടക്കാം. നോവലിലെ ഒരു കഥാപാത്രമായ റെമെതിയോസ് അത്യന്ത സുന്ദരിയണ്. ഒരു ദിവസം അവൾ കുളിക്കുമ്പോൾ അപരിചിതനായ ഒരുവൻ ഒരു ഓടിളക്കി താഴോട്ടു നോക്കി. അവളുടെ നഗ്നത കണ്ട് അയാള്‍ പകച്ചു പോയി. റെമെതിയോസാകട്ടെ ഒട്ടും തന്നെ ലജ്ജയില്ലാതെ അയാളോട് പറഞ്ഞു: ‘സുക്ഷിച്ചുകൊള്ളു. നിങ്ങള്‍ വീഴും.’ ഓടിളക്കി നോക്കിയവന്‍ അറിയിച്ചു: ‘എനിക്കു നിന്നെ കാണണമെന്നേയുള്ളു’. …[[ഏകാന്തങ്ങളായ_നൂറു_വർഷങ്ങൾ|(തുടര്‍ന്ന് വായിക്കുക)]] |
</div> | </div> | ||
|- | |- |
Revision as of 16:59, 5 May 2014
|
|
|
|
|
|