Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 7"
(Created page with "{{GRG/george}} {{GRG/poembox |num=7 |<poem> ഇനിയുമീ കൊതിയൊടുങ്ങിയിട്ടില്ല പാഞ്ഞുപോകുന്ന ട...") |
(No difference)
|
Revision as of 02:33, 12 August 2014
| ജോർജ് | |
|---|---|
![]() | |
| ജനനം |
ഒക്ടോബർ 10, 1953 തിരുവനന്തപുരം |
| തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന്‍ |
| വിദ്യാഭ്യാസം | ബി.എസ്.സി |
| യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
| വിഷയം | സുവോളജി |
| പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
| ജീവിതപങ്കാളി | ഷീല |
| മക്കള്‍ | ഹരിത |
| ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
ഇനിയുമീ കൊതിയൊടുങ്ങിയിട്ടില്ല
പാഞ്ഞുപോകുന്ന ടയറുകള്‍ തലയോടുമ്മവയ്ക്കുന്നു
ടാറിട്ട റോഡില്‍ രക്തം ചിത്രം വരയ്ക്കുന്നു
അരയുന്ന മാംസം പാടുന്നു.
പിന്നെ തിരയുന്നു,
കളമെഴുത്ത് പ്രേമഗാനം ചുണ്ടുകള്‍
ഒന്നും കാണുന്നില്ല കേള്‍ക്കുന്നില്ല
ടാറിട്ട റോഡ് മാത്രം.
ഒടുവില്‍ കറുത്ത മുലക്കണ്ണ്
ചുവന്ന ഇരുട്ടില്‍
ഉരുവായിട്ടില്ലാത്ത ചുണ്ടുകളുടെ ആശ്വാസം.
