Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 86"
(Created page with "__NOTITLE__ =സ്വകാര്യക്കുറിപ്പുകൾ= {{GRG/george}} {{GRG/poembox |num=86 |<poem> ചിന്തകളില്‍ മാത്രമു...") |
(No difference)
|
Latest revision as of 13:11, 12 August 2014
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
ചിന്തകളില്‍ മാത്രമുണരുന്ന
താഴ്വര
എങ്കിലും, ദേശാടന പക്ഷികള്‍
വന്നണയുന്ന ഒരിടം.
പൂര്ണചന്ദ്രന് ഒരു കരിങ്കടല്‍
ശിഥില ചന്ദ്രന്മാര്ക്ക്
ഒരു ഹരിത സമുദ്രം
കുതിരകളുടെ ചാരം
കാറ്റെടുക്കുന്ന ഇവിടെ
പ്രതിബിംബങ്ങളെല്ലാം
അനാഥം.