Difference between revisions of "SFN:Main Page"
Line 32: | Line 32: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
− | [[File: | + | [[File:sundar.jpg|thumb|left|125px|<span style="color:#555; font-size:80%;">സുന്ദർ</span>]] [[മടിയില്‍ നിറയെ മഞ്ചാടിമണികളുമായി|'''ചെറുകഥ: മടിയില്‍ നിറയെ മഞ്ചാടിമണികളുമായി''']] |
+ | ആംബുലന്‍സിനും സൈക്കിളിനുമൊഴികെ ഒരു വാഹനത്തിനും പ്രവേശനമില്ല എന്നെഴുതിയ ബോര്ഡിന്റെയടുത്തായി ശങ്കര്‍ കൊണ്ടേസ പാര്‍ക്ക് ചെയ്തു. ക്യാമറയും റെക്കാര്ഡറുമടങ്ങുന്ന ബാഗ് ചുമലിലിട്ട് നടന്നു. | ||
+ | |||
+ | എന്തൊരിടമാണ്. നിറയെ മരങ്ങള്‍. ഈട്ടിയും, വാകയും, പ്ളാവും, മാവും, രാജമല്ലിയും, പേരറിയാത്ത അനവധി മരങ്ങളും. പലയിടങ്ങളിലും പച്ചപ്പിനിടയ്ക്ക് കാണാവുന്ന കെട്ടിടങ്ങളുടെ മനോഹരമായ മുഖപ്പുകള്‍. | ||
+ | |||
+ | ഏതോ ഒരു കോണില്‍ നിന്നും അനിത നടന്നെത്തി. നന്നായൊന്ന് പുഞ്ചിരിച്ചു. ശങ്കര്‍ അവളുടെ തലയില്‍ വെറുതെ വലംകൈ കൊണ്ട് ഉലച്ചു. അവള് ഒഴിഞ്ഞുമാറി, ചിരിച്ച് വീണ്ടും ഒപ്പം നടന്നു. | ||
+ | |||
+ | ഒററയടിപ്പാതയുടെ ഒരു വശത്തായ് പടര്‍ന്നു പന്തലിച്ച് തണല്‍ വിരിച്ച ഒരു മഞ്ചാടി മരത്തിന്റെ ചോട്ടില് ഒരു വീല്‍ ചെയര്‍. അതിന്റെയടുത്തായ് മരത്തില്‍ ചാരിയിരിക്കുന്ന വൃദ്ധയായൊരു ആംഗ്ളോ ഇന്ത്യന്‍ സ്ത്രീ. കൈയിലെന്തോ മുറുക്കെ പിടിച്ചിരിക്കുന്നു. | ||
+ | |||
+ | അടുത്തെത്തിയപ്പോഴാണ് അവരുടെ നരച്ച ഫ്രോക്കിന്റെ മടിയില്‍ നിറയെ ചുകന്ന മഞ്ചാടിമണികളാണെന്ന് കണ്ടത്. | ||
+ | |||
+ | അനിത പരിചയപ്പെടുത്തി. | ||
+ | |||
+ | ഇത് മിസ്സിസ് ഫെര്‍ണാന്‍ഡസ്. | ||
+ | |||
+ | അവര്‍ തലയുയര്‍ത്തി നോക്കിയതുപോലുമില്ല. കൈയിലിരിക്കുന്ന ഒരു പിടി മഞ്ചാടി അവര്‍ മെല്ലെ, ചുകപ്പിന്റെയൊരു പ്രഭ പോലെ ഫ്രോക്കിലേക്കിട്ടു. കുറെ ചിതറി നിലത്തു വീണു. അയാള്‍ കുനിഞ്ഞ്, അത് പെറുക്കി, മണ്ണു തുടച്ച് കൈയിലേക്ക് വച്ചുകൊടുത്തു [[മടിയില്‍ നിറയെ മഞ്ചാടിമണികളുമായി|(തുടർന്ന് വായിക്കുക …)]] | ||
+ | </div> | ||
|- | |- | ||
<!-- Second stub | <!-- Second stub |
Revision as of 03:59, 6 April 2014
|
|
|
|
|
|