Difference between revisions of "SFN:Main Page"
Line 26: | Line 26: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
− | [[File: | + | [[File:Sesshu.jpg|thumb|left|200px|സെസ്ഷു]][[എം കൃഷ്ണന്‍ നായര്‍]]: [[യുങ് എന്ന മനുഷ്യൻ|'''യുങ് എന്ന മനുഷ്യൻ''']]   |
+ | [http://en.wikipedia.org/wiki/Sesshu സെസ്ഷു] (Sesshu, 1420–1506) ജപ്പാനിലെ കലാകാരനും സെന്‍ പുരോഹിതനുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരു കഥയുണ്ട്. ചിത്രകലയോടുള്ള അതിരു കടന്ന അഭിനിവേശം കൊണ്ട് സെസ്ഷുവിനു വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ വൈമുഖ്യം വന്നുപോയിയെന്നു ദേവാലയത്തിലെ പ്രധാനപ്പെട്ട പുരോഹിതന്‍ മനസ്സിലാക്കി. പല തവണ അദ്ദേഹം ആ ചെറുപ്പക്കാരനെ ശാസിച്ചു. അപ്പോഴൊക്കെ അയാള്‍ വേദനിച്ചെങ്കിലും ചിത്രരചനയില്‍ നിന്നു പിന്മാറാന്‍ കഴിഞ്ഞതേയില്ല. കുറ്റബോധം കൂടുതലായപ്പോള്‍ തന്നെ ദേവാലയത്തിലെ തൂണില്‍ കൈകളും കാലുകളും കെട്ടിവയ്ക്കാന്‍ അയാള്‍ അധികാരികളോട് അപേക്ഷിച്ചു. “ഈ ദുശ്ശീലം ഒരു ദിവസത്തേയ്ക്കു മാറ്റാന്‍ കഴിഞ്ഞാല്‍ എല്ലാക്കാലത്തേക്കുമായി ഞാനതു മാറ്റും” എന്നു സെസ്ഷു അവരെ അറിയിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മനസ്സിന്റെ തകര്‍ച്ച വേദനയായി മാറി. അയാള്‍ കരഞ്ഞു. കണ്ണീര്‍ നിരന്തരം ഒഴുകിയതു കൊണ്ട് അയാള്‍ നിന്ന സ്ഥലമാകെ നനഞ്ഞു; കുതിര്‍ന്നു. സെസ്ഷുവിന്റെ കാല്‍ വിരല്‍ സ്വയം ചലനം കൊണ്ടു. സായാഹ്നത്തില്‍ പുരോഹിതന്മാര്‍ വന്നു നോക്കിയപ്പോള്‍ യുവാവിന്റെ കാലിനടുത്ത് ഒരു ചത്ത എലി കിടക്കുന്നതായി കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതു മരിച്ച എലിയല്ലെന്നു സെസ്ഷു പെരുവിരല്‍ കൊണ്ടു വരച്ച എലിയുടെ രൂപമാണെന്നും അവര്‍ക്കു മനസ്സിലായി. | ||
− | + | [http://en.wikipedia.org/wiki/Laurens_Van_Der_Post ലോറന്‍സ് വാന്‍ ഡെര്‍ പോസ്റ്റ്] (Laurens Van Der Post) എന്ന ഗ്രന്ഥകാരന്റെ “Yet Being Someone Other” എന്ന മനോഹരമായ ആത്മകഥയില്‍ കണ്ട കഥയാണ് ഇത്. വാന്‍ ഡെര്‍ പോസ്റ്റ് ഭടനായിരുന്നു. ജപ്പാന്‍കാരുടെ തടവുകാരനായിരുന്നു. ബ്രിട്ടീഷ് മിനിസ്റ്ററുടെ മിലിറ്ററി അറ്റഷേയായിരുന്നു. അങ്ങനെ പലതും. ഈ തൂണുകളിലെല്ലാം അദ്ദേഹത്തെ കെട്ടിവച്ചിരുന്നെങ്കിലും സ്വയമറിയാതെയെന്ന മട്ടില്‍ അദ്ദേഹം കലാത്മകങ്ങളായ കൃതികള്‍ രചിച്ചു. അവയില്‍ ഒന്നാണ് ആത്മകഥ. അതിനെക്കാള്‍ മനോഹരവും ഉദാത്തവുമാണ് “Jung and the Story of Our Time” എന്ന പുസ്തകം. ഞാൻ അതു വായിച്ച് അനിര്‍വാച്യമായ അനുഭൂതിക്കു വിധേയനായി വളരെ നേരം ഇരുന്നു പോയി. അത്രകണ്ട് ഇതു സമുജ്ജ്വലവും ചിന്താസുന്ദരവുമാണ്. | |
− | + | … | |
− | + | [[യുങ് എന്ന മനുഷ്യൻ|(തുടര്‍ന്ന് വായിക്കുക)]] | |
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | [[ | ||
</div> | </div> | ||
|- | |- |
Revision as of 02:50, 15 April 2014
|
|
|
|
|
|