close
Sayahna Sayahna
Search

Difference between revisions of "SFN:Main Page"


Line 26: Line 26:
 
|-
 
|-
 
| style="color:#000;" | <div id="mp-tfa" style="padding:2px 5px">
 
| style="color:#000;" | <div id="mp-tfa" style="padding:2px 5px">
[[File:Backer.jpg|thumb|left|200px|ലാറി ബേക്കര്‍]][[കെ വേലപ്പന്‍]]: [[കോലംകെടുന്ന കേരള തലസ്ഥാനം|'''കോലംകെടുന്ന കേരള തലസ്ഥാനം''']] &ensp;  
+
[[File:Marquez.jpg|thumb|left|ഗാര്‍സിഅ മാര്‍കേസ്]][[എം കൃഷ്ണന്‍ നായര്‍]]: [[സാഹിത്യവാരഫലം 1993 10 31|'''സാഹിത്യവാരഫലം 1993 10 31''']] &ensp;  
പത്തിരുപതു കൊല്ലം മുമ്പുവരെ തിരുവനന്തപുരം നഗരത്തിന് ഇന്ത്യയില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ടായിരുന്നു. ഈ രാജ്യത്തെ ഏറ്റവും ശുചിയും ഏറ്റവും മനോഹരവുമായ തലസ്ഥാന നഗരം, വെടിപ്പാര്‍ന്ന റോഡുകള്‍, ഇരു വശത്തും പച്ചമരപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്ന് ശാലീനമായി ഒളിഞ്ഞു നോക്കുന്ന കെട്ടിടങ്ങള്‍, നഗരമാണെങ്കിലും ഗ്രാമഭംഗികള്‍, ചരിത്രകാലവും വര്‍ത്തമാനകാലവും ചേര്‍ന്നിരുന്ന് സ്വച്ഛന്ദം സല്ലപിക്കുന്ന അന്തരീക്ഷം...
+
സാഹിത്യരചനയ്ക്കു നോബല്‍ സമ്മാനം നേടിയ കൊളമ്പിയന്‍ നോവലിസ്റ്റ് [http://en.wikipedia.org/wiki/Gabriel_García_Márquez ഗാര്‍സിഅ മാര്‍കേസിന്റെ] (Gabriel Garcia Marquez, b 1928) പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നതു &ldquo;ഏകാന്തതയുടെ നൂറു വര്‍ഷങ്ങ&rdquo;ളാണ് (One Hundred Years of Solitude). ആ നോവലിലെ സവിശേഷമായ കലാരീതി അദ്ദേഹത്തിന്റെ പിന്നീടുള്ള എല്ലാ നോവലുകളിലും ചെറുകഥകളിലും കാണാം. അസാധാരണങ്ങളായ സംഭവങ്ങളെ സ്ഥൂലീകരിച്ച് പ്രതിപാദിച്ച് സ്വപ്നാത്മകതയിലേക്കു നയിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഒരു കഥാപാത്രം മരിച്ചപ്പോള്‍ അയാളുടെ രക്തം വീട്ടില്‍നിന്നു പാതയിലേക്കു ഒഴുകി പല വളവുകളും തിരുവുകളും താണ്ടി അയാളുടെ അമ്മയുടെ വീട്ടിലെത്തുന്നു. വേറൊരു കഥാപാത്രം മരിച്ചതിനുശേഷം ജീവനാര്‍ന്നു തിരിച്ചെത്തുന്നു. മരണത്തിന്റെ ഏകാന്തത സഹിക്കാനാവാതെയാണ് അയാള്‍ ഉയര്‍ത്തെഴുന്നേല്ക്കുന്നത്. മാര്‍കേസ് വാസ്തവികതയുടെ മാര്‍ഗം വിട്ട് എന്തിനാണിങ്ങനെ സ്ഥൂലീകരണത്തിലേക്കും അതിന്റെ സന്തതിയായ സ്വപ്നാത്മകതയിലേക്കും പോകുന്നത്? ലാറ്റിനമേരിക്കയുടെ രാഷ്ട്രവ്യവഹാര ചരിത്രംതന്നെ സ്വപ്നാനൂഭൂതിക്ക് സദൃശ്യമാണല്ലോ. അതുകൊണ്ട് ആ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ സാമൂഹികാവസ്ഥകളെ പ്രതിപാദിക്കുമ്പോള്‍ സ്വപ്നാനുഭൂതി വായനക്കാര്‍ക്കു ജനിപ്പിക്കേണ്ടത് ആവശ്യകതയായിത്തീരുന്നു. അങ്ങനെ മാര്‍കേസിന്റെ കൃതികളിലെല്ലാം സ്ഥൂലീകരണവും വന്നുചേരുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ്യത്തെ അവലംബിക്കാതെ താനൊരു സ്ഥൂലീകരണവും നിര്‍വഹിച്ചിട്ടില്ലെന്നാണ് മാര്‍കേസ് പറയുന്നത്. അദ്ദേഹത്തോട് ഒരെഴുത്തുകാരന്‍ ചോദിച്ചു. &ldquo;അതിവിചിത്രമായ പലതും &ldquo;ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍&rdquo; സംഭവിക്കുന്നു. സൗന്ദര്യമുള്ള റെമേദിയോസ് സ്വര്‍ഗ്ഗത്തേക്കു പോകുന്നു. മൗറിഷ്യോയുടെ ചുറ്റുമായി മഞ്ഞ ശലഭങ്ങള്‍ പാറിപ്പറക്കുന്നു. ഇതെങ്ങനെ?&rdquo; മാര്‍കേസ് മറുപടി നല്കി: &ldquo;എനിക്കു അഞ്ചു വയസ്സായിരുന്നപ്പോള്‍ ഒരു ഇലക്ട്രീഷ്യന്‍ മീറ്റര്‍ മാറ്റാന്‍ വീട്ടില്‍ വന്നു. അയാള്‍ പല തവണ വന്നു. എന്റെ മുത്തശ്ശി ഒരു സന്ദര്‍ഭത്തില്‍ ഒരു ചിത്രശലഭത്തെ ആട്ടിക്കളയാന്‍ ശ്രമിക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ മുത്തശ്ശി പറയുന്നുണ്ടായിരുന്നു: &lsquo;ഇയാള്‍ വീട്ടില്‍ വരുമ്പോഴെല്ലാം മഞ്ഞ ശലഭം ഇയാളുടെ കൂടെ വരും.&rsquo; ഇതാണ് മൗറിഷ്യോ സംഭവത്തിന്റെ ബീജം.&rdquo;  &hellip;
 
+
[[സാഹിത്യവാരഫലം 1993 10 31|(തുടര്‍ന്ന് വായിക്കുക)]]
അതൊക്കെ എങ്ങൊ പോയി. തിരുവനന്തപുരം ഇന്ന് വലിയൊരു നഗരത്തിന്റെ വേഷം കെട്ടിക്കഴിഞ്ഞു. പഴയ തിരുവനന്തപുരം എല്ലാ പിടിയും വിട്ട് എങ്ങോ പറന്നു തുടങ്ങിക്കഴിഞ്ഞു. എല്ലാ വന്‍കരകളിലും, എല്ലാ നഗരങ്ങളിലും തീക്കാറ്റു പോലെ വീശി നില്‍ക്കുകയും ഗ്രാമങ്ങളെക്കൂടി കീഴ്പെടുത്തി തുടങ്ങുകയും ചെയ്തിട്ടുള്ള കോണ്‍ക്രീറ്റ്&ndash;കോണ്‍ട്രാക്ടര്‍ സംസ്കാരം തിരുവനന്തപുരത്തെ അതിന്റെ മൗലികമായ ചന്തങ്ങളില്‍ നിന്ന് അപഹരിച്ചു കഴിഞ്ഞിരുന്നു. തിരുവനന്തപുരം ഇനി ലോകത്തെ ഏതു കോണ്‍ക്രീറ്റ് വനത്തിന്റെയും ഒരു കുട്ടിപതിപ്പായെ അറിയപ്പെടു.
 
 
 
ഇത് തിരുവനന്തപുരത്തോട് സ്നേഹമുള്ളവരുടെ ദുഃഖമാണ്.  
 
 
 
എന്നാല്‍ ഈ പേജുകളില്‍ ഇത് ഒരു വാസ്തുശില്പിയുടെ ദുഃഖമാണ്. തിരുവനന്തപുരം എന്ന ഈ നഗരത്തിന്റെ ഹൃദയത്തുടിപ്പുകള്‍ക്ക് ഒരു വ്യാഴവട്ടക്കാലമായി കാതോര്‍ത്തു കഴിയുന്ന ഒരു വിദേശിയുടെ ദുഃഖം. നിങ്ങളില്‍ പലര്‍ക്കും അറിയാം ആ മനുഷ്യനെ. ലോകപ്രശസ്തനായ ലാറി ബേക്കര്‍. തിരുവനന്തപുരം കോലം കെടുന്നതില്‍, അഥവാ വീണ്ടെടുക്കാനാവാക്കവിധം കോലം കെട്ടുപോയതില്‍ ആത്മസങ്കടം കൊണ്ടു കഴിയുകയാണ് ലാറി ബേക്കര്‍.
 
 
 
ഓ, ലാറി ബേക്കര്‍, അല്ലേ, അദ്ദേഹം അങ്ങനെയൊക്കെപ്പറയും എന്നു ഹാസ്യം പുരണ്ട വാക്കുകളില്‍ ഇതിനെ തള്ളിപ്പറയാന്‍ ആളുണ്ടെന്നത് ലേഖകനറിയാം. പക്ഷെ ലാറി ബേക്കര്‍ ആള്‍ക്കൂട്ടങ്ങളുടെ ആളല്ല. &hellip;
 
[[കോലംകെടുന്ന കേരള തലസ്ഥാനം|(തുടര്‍ന്ന് വായിക്കുക)]]
 
 
  </div>
 
  </div>
 
|-
 
|-

Revision as of 11:52, 21 April 2014

Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

Featured content (Check back later for today's.)

ഗാര്‍സിഅ മാര്‍കേസ്
എം കൃഷ്ണന്‍ നായര്‍: സാഹിത്യവാരഫലം 1993 10 31

സാഹിത്യരചനയ്ക്കു നോബല്‍ സമ്മാനം നേടിയ കൊളമ്പിയന്‍ നോവലിസ്റ്റ് ഗാര്‍സിഅ മാര്‍കേസിന്റെ (Gabriel Garcia Marquez, b 1928) പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നതു “ഏകാന്തതയുടെ നൂറു വര്‍ഷങ്ങ”ളാണ് (One Hundred Years of Solitude). ആ നോവലിലെ സവിശേഷമായ കലാരീതി അദ്ദേഹത്തിന്റെ പിന്നീടുള്ള എല്ലാ നോവലുകളിലും ചെറുകഥകളിലും കാണാം. അസാധാരണങ്ങളായ സംഭവങ്ങളെ സ്ഥൂലീകരിച്ച് പ്രതിപാദിച്ച് സ്വപ്നാത്മകതയിലേക്കു നയിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഒരു കഥാപാത്രം മരിച്ചപ്പോള്‍ അയാളുടെ രക്തം വീട്ടില്‍നിന്നു പാതയിലേക്കു ഒഴുകി പല വളവുകളും തിരുവുകളും താണ്ടി അയാളുടെ അമ്മയുടെ വീട്ടിലെത്തുന്നു. വേറൊരു കഥാപാത്രം മരിച്ചതിനുശേഷം ജീവനാര്‍ന്നു തിരിച്ചെത്തുന്നു. മരണത്തിന്റെ ഏകാന്തത സഹിക്കാനാവാതെയാണ് അയാള്‍ ഉയര്‍ത്തെഴുന്നേല്ക്കുന്നത്. മാര്‍കേസ് വാസ്തവികതയുടെ മാര്‍ഗം വിട്ട് എന്തിനാണിങ്ങനെ സ്ഥൂലീകരണത്തിലേക്കും അതിന്റെ സന്തതിയായ സ്വപ്നാത്മകതയിലേക്കും പോകുന്നത്? ലാറ്റിനമേരിക്കയുടെ രാഷ്ട്രവ്യവഹാര ചരിത്രംതന്നെ സ്വപ്നാനൂഭൂതിക്ക് സദൃശ്യമാണല്ലോ. അതുകൊണ്ട് ആ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ സാമൂഹികാവസ്ഥകളെ പ്രതിപാദിക്കുമ്പോള്‍ സ്വപ്നാനുഭൂതി വായനക്കാര്‍ക്കു ജനിപ്പിക്കേണ്ടത് ആവശ്യകതയായിത്തീരുന്നു. അങ്ങനെ മാര്‍കേസിന്റെ കൃതികളിലെല്ലാം സ്ഥൂലീകരണവും വന്നുചേരുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ്യത്തെ അവലംബിക്കാതെ താനൊരു സ്ഥൂലീകരണവും നിര്‍വഹിച്ചിട്ടില്ലെന്നാണ് മാര്‍കേസ് പറയുന്നത്. അദ്ദേഹത്തോട് ഒരെഴുത്തുകാരന്‍ ചോദിച്ചു. “അതിവിചിത്രമായ പലതും “ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍” സംഭവിക്കുന്നു. സൗന്ദര്യമുള്ള റെമേദിയോസ് സ്വര്‍ഗ്ഗത്തേക്കു പോകുന്നു. മൗറിഷ്യോയുടെ ചുറ്റുമായി മഞ്ഞ ശലഭങ്ങള്‍ പാറിപ്പറക്കുന്നു. ഇതെങ്ങനെ?” മാര്‍കേസ് മറുപടി നല്കി: “എനിക്കു അഞ്ചു വയസ്സായിരുന്നപ്പോള്‍ ഒരു ഇലക്ട്രീഷ്യന്‍ മീറ്റര്‍ മാറ്റാന്‍ വീട്ടില്‍ വന്നു. അയാള്‍ പല തവണ വന്നു. എന്റെ മുത്തശ്ശി ഒരു സന്ദര്‍ഭത്തില്‍ ഒരു ചിത്രശലഭത്തെ ആട്ടിക്കളയാന്‍ ശ്രമിക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ മുത്തശ്ശി പറയുന്നുണ്ടായിരുന്നു: ‘ഇയാള്‍ വീട്ടില്‍ വരുമ്പോഴെല്ലാം ഈ മഞ്ഞ ശലഭം ഇയാളുടെ കൂടെ വരും.’ ഇതാണ് മൗറിഷ്യോ സംഭവത്തിന്റെ ബീജം.” … (തുടര്‍ന്ന് വായിക്കുക)

Sayahna News

  • Chandu Menon
    For several decades, Keralites have been reading an edited version of Indulekha, the first Malayalam novel published in 1889, according to a new finding by literary critics, Dr Rajasekharan and Dr Venugopalan. The novel which made a strong advocacy for women's empowerment was mercilessly edited and those who published the book in later years chopped off many such portions. The last chapter (chapter 20) was the most edited one. The critics found the original version of the novel from the British Library in London after several years of search.
Sayahna has published the revised digital version of the novel with all the chopped off portions in chapter 20 reinstated. The newly added portions have a different color to distinguish the same easily. The previous version of the chapter is also kept as an appendix.
The download links can be found here.
  • All the articles of late Sanjayan (M.R. Nair), the versatile humourist considered to be the greatest writer in that genre after the famed Kunchan Nambiar, are getting ready for release in this Wiki. A few articles have already been released and can be seen here.
  • All the works of Prof M Krishna Nair comprising of 24 books, his famed weekly literary column that uninterruptedly spanned a period of 36 years and other articles on literary criticism that appeared in various periodicals will be published by Sayahna under the terms of Creative Commons Attribution-Non-commercial 4.0. Mrs J Vijayamma, wife of the late writer had kindly consented for the same, a kind act which the entire Malayalam speaking population would be ever thankful for.

Newest Additions

Technical News

  • Nambooripad
    Sayahna are gearing up for dissemination of mathematical text in this Wiki. Experimental page of an article namely, Cross-Connections, written by renowned mathematician, Prof. KSS Nambooripad is available for readers to get a grip of how mathematics can be rendered in Mediawiki. MathJax is the principal engine that renders mathematical formulae and equations from sources that are marked up in TeX. This is to augment ourselves for the release of his larger volume of research work on Semigroup and Biordered Set.

English Section