Difference between revisions of "SFN:Main Page"
Line 26: | Line 26: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
− | [[File: | + | [[File:AndrzejWajda.jpg|thumb|left|150px|അന്‍ജേ വൈദ]][[എം കൃഷ്ണന്‍ നായര്‍]]: ''[[നോക്കൂ, എന്നെ വഞ്ചിക്കുന്ന കൈ മേശപ്പുറത്ത്]]''   |
− | + | [http://en.wikipedia.org/wiki/Andrzej_Wajda അന്‍ജേ വൈദ] (Andrzej Wajda) പോളണ്ടിലെ മഹാനായ ചലച്ചിത്ര നിര്‍മ്മാതാവാണ്. രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള യെഷി അന്‍ ജേഫ്സ്കിയുടെ (Jerzy Andrzewski) ‘Ashes and Diamonds’ എന്ന നോവല്‍ അതേ പേരില്‍ ചലച്ചിത്രമാക്കുകയും അതിന് വെനീസില്‍ വച്ച് ഫിപ്റെസ്കി സമ്മാനം കിട്ടുകയും ചെയ്തതോടെ വൈദ ലോകമെമ്പാടും അറിയപ്പെടുന്ന സിനിമാ നിര്‍മ്മാതാവായി. അദ്ദേഹത്തിന്റെ മനോഹരമായ ആത്മകഥയാണ് ‘Double Vision — my Life in Film’ എന്നത് (Faber and Faber, London, Translated by Rose Medina). | |
− | [[ | + | |
+ | ഞാന്‍ വൈദയുടെ ചലച്ചിത്രം കണ്ടിട്ടില്ല. അന്‍ജേഫ്സ്കിയുടെ നോവല്‍ വായിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. നാറ്റ്സികള്‍ (Nazis) പോളണ്ട് വിട്ടുപോയി. അപ്പോഴാണ് രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്ത മൈക്കലിനോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയെ കൊല്ലാനായി അധികാരികള്‍ ആജ്ഞാസിക്കുന്നത്. ആദ്യം വൈമനസ്യം പ്രദര്‍ശിപ്പിച്ചു മൈക്കലെങ്കിലും അയാള്‍ ആ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിച്ചു. അതു നിര്‍വഹിച്ചതിനു ശേഷം അവിടം വിട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഭടന്മാരുടെ വെടിയേറ്റ് അയാള്‍ മരിക്കുന്നു. “Clutching his brief-case more firmly, he reached into his pocket for the revolver but at once realised the gun was not there, then a strong blow in the back cut off his breath” എന്ന് നോവലില്‍ (Ashes and Diamonds – Jerzy Andrzejewski – Translated from the Polish by D.J.Welsh – Introduction by Heinrich Boll (Nobel Price winner) – Penguin Book) നോവലില്‍ പാര്‍ട്ടി സെക്രട്ടറിയാണ് നായകന്‍. വൈദയുടെ ചിത്രത്തില്‍ മൈക്കലിനെ നായകനാക്കിയിരിക്കുന്നു. ഇതിനെ ആശയമെന്ന് (idea) വിളിക്കുന്നു ചലച്ചിത്ര നിര്‍മ്മാതാവ്. നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം ആ ആശയത്തിനാണ് പ്രാധാന്യമെന്ന് വൈദ പറയുന്നു. വിശദീകരണം ഇതിന്റെ അര്‍ത്ഥം സ്പഷ്ടമാക്കിത്തരും. ടോള്‍സ്റ്റോയിയുടെ War and Peace ഫിലിമാക്കാന്‍ തീരുമാനിക്കുന്നതല്ല ‘ആശയം’. അതിനെ | ||
+ | സംവിധായകന്‍ എങ്ങനെ സ്ക്രീനിലേക്കു കൊണ്ടു വരുന്നു എന്നതിനെയാണ് ആശയമായി കരുതേണ്ടത്. സമ്പന്നതയുള്ള ആ നോവലിനെ പലതരത്തില്‍ വ്യാഖ്യാനിക്കാം. മഹനീയമായ സാഹിത്യകൃതികള്‍ക്കു ദീര്‍ഘകാലാസ്തിത്വമുണ്ട്. ഓരോ തലമുറയും നൂതനവും വിഭിന്നവുമായ സവിശേഷത അതില്‍ കാണാതിരിക്കില്ല. അതാണ് സംവിധായകന്‍ കണ്ടുപിടിക്കേണ്ടത്. … | ||
+ | [[നോക്കൂ, എന്നെ വഞ്ചിക്കുന്ന കൈ മേശപ്പുറത്ത്|(തുടര്‍ന്ന് വായിക്കുക)]] | ||
</div> | </div> | ||
|- | |- |
Revision as of 05:43, 29 April 2014
|
|
|
|
|
|