close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 16


ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 71)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ഗോല്‍ഗോതകളില്‍
ക്രൂശിക്കപ്പെട്ട തവളകള്‍ക്കുള്ളില്‍ നിന്ന്
മേഘങ്ങള്‍ ഉണര്‍ന്നു ആകാശം നിറഞ്ഞു

മഞ്ഞമഴയില്‍ തവളകളലിഞ്ഞു
വടവൃക്ഷത്തിന്റെ വേരുകള്‍ അതു വലിച്ചെടുത്തു

ഇപ്പോഴും ശരീരത്തിന്നുള്ളിലെവിടെയോ ഒക്കെ
ആ വേരുകള്‍ വേദനിക്കുന്നു.