സ്വകാര്യക്കുറിപ്പുകൾ 76
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
നീ ബലിതരുന്ന പൂക്കള്‍
എന്റെ രാത്രികളാകുന്നു
ആകാശം എണ്ണമറ്റ സര്‍പ്പങ്ങളായ്
എന്നിലൂടെ കടന്നുപോകുന്നു
തലയറ്റ കുതിരയുടെ പ്രപഞ്ചം
എന്നില്‍ ദാഹമടക്കുന്നു.
ഇതളുകള്‍ക്കുള്ളില്‍
രക്തം വെളിച്ചമായ് മാറുന്നു.