close
Sayahna Sayahna
Search

Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 6"


(Created page with "{{GRG/george}} {{GRG/poembox |num=6 |<poem> മൂന്നാം ദിവസം ഈച്ചകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്ക...")
 
 
Line 1: Line 1:
 +
__NOTITLE__
 +
=സ്വകാര്യക്കുറിപ്പുകൾ=
 
{{GRG/george}}
 
{{GRG/george}}
 
{{GRG/poembox
 
{{GRG/poembox
Line 18: Line 20:
 
അവര്‍ മറഞ്ഞുപോകുന്നു
 
അവര്‍ മറഞ്ഞുപോകുന്നു
 
നഷ്ടപ്പെട്ട പൂക്ക‌ളുടെ മുറിവുകളുമായ്
 
നഷ്ടപ്പെട്ട പൂക്ക‌ളുടെ മുറിവുകളുമായ്
നാം മാത്രം ശേഷിക്കുന്നു.
+
നാം മാത്രം ശേഷിക്കുന്നു.{{GRG/qed}}
  
 
</poem>
 
</poem>
 
}}
 
}}

Latest revision as of 10:34, 12 August 2014

സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

മൂന്നാം ദിവസം ഈച്ചകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
ഭൂമിയിലെ ശവകുടീരങ്ങള്‍ തുറന്ന്
കാവല്‍ക്കാര്‍ ബോധരഹിതരായി വീഴവേ
അവര്‍ പുറത്തുവരുന്നു
എണ്ണമറ്റ കുരിശുമരണങ്ങളുടെ ചിറകുകളുമായി
നമ്മുടെ ആഹാരത്തിലും തീട്ടത്തിലും
അവര്‍ പ്രത്യക്ഷരാവുന്നു
ആ വെളിപാടുകള്‍ നാം ഏറ്റുവാങ്ങുന്നു
നമ്മുടെ പൂക്കള്‍ നാം അര്‍പ്പിക്കുന്നു.

നാല്പതാം ദിവസം ഈച്ചകള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു
ആകാശങ്ങളിലെ ശവകുടീരങ്ങള്‍ തുറന്ന്
നമ്മള്‍ ബോധരഹിതരായ് വീഴവേ
അവര്‍ മറഞ്ഞുപോകുന്നു
നഷ്ടപ്പെട്ട പൂക്ക‌ളുടെ മുറിവുകളുമായ്
നാം മാത്രം ശേഷിക്കുന്നു.