close
Sayahna Sayahna
Search

Difference between revisions of "കേരളോപകാരി: ആമുഖം"


(Created page with "__NOTITLE____NOTOC__← ഹെർമ്മൻ‌ ഗുണ്ടർട് {{SFN/Keralopakari_IV:1}}{{SFN/Keralopkari_I...")
 
(ആമുഖം)
 
(5 intermediate revisions by the same user not shown)
Line 1: Line 1:
__NOTITLE____NOTOC__← [[ഹെർമ്മൻ‌_ഗുണ്ടർട്|ഹെർമ്മൻ‌ ഗുണ്ടർട്]]
+
__NOTITLE____NOTOC__← [[ഹെർമ്മൻ‌_ഗുണ്ടർട്ട്|ഹെർമ്മൻ‌ ഗുണ്ടർട്ട്]]
 
{{SFN/Keralopakari_IV:1}}{{SFN/Keralopkari_IV:1Box}}
 
{{SFN/Keralopakari_IV:1}}{{SFN/Keralopkari_IV:1Box}}
 
=ആമുഖം=
 
=ആമുഖം=
  
മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രില്‍ 25) ശേഖരത്തില്‍പ്പെട്ടതാണ്  ഈ പതിപ്പിന്റെ സ്രോതസ്സ്.  ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നാണ് ഈ പുസ്തകത്തിന്റെ സ്കാൻ ലഭ്യമായത്. ഭാഷാസ്നേഹിയും വിക്കിപ്പീഡിയനുമായ ഷിജു അലക്സിന്റെയും മറ്റ് വിക്കിപ്പീഡിയ പ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് ഈ അമൂല്യശേഖരത്തിലേയ്ക്ക് എത്തുവാനായത്. കേരളത്തിലെ സമാനമായ സ്ഥാപനങ്ങളെ അപേക്ഷിച്ച്, ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ഷിജുവിനോട് ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്, പ്രത്യേകിച്ചും ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഇൻഡോളജി വിഭാഗം പ്രൊഫസറായ ഹൈക്കെ മോസർ, ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രേറിയനായ ഗബ്രിയേലെ സെല്ലർ എന്നിവരുടെ സേവനവും പിന്തുണയും എടുത്ത് പറയേണ്ടതാണ്.  ഗുണ്ടർട്ട് ശേഖരത്തിലെ പുസ്തകങ്ങളെല്ലാം തന്നെ സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാനായി, Gundert legacy—a digitization  project of the University of Tuebingen എന്ന പേരിൽ ഒരു പ്രോജക്റ്റും ആരംഭിക്കാനുള്ള നടപടി ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി  തുടങ്ങുകയുണ്ടായി. ശ്രേഷ്ഠഭാഷാസംസ്ഥാനത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിലെ നേതൃത്വം, മലയാളം അന്യഭാഷയായ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന ഇത്തരം സംരംഭങ്ങളെക്കുറിച്ചറിയുന്നത് നന്നായിരിക്കും.  
+
മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രില്‍ 25) ശേഖരത്തില്‍പ്പെട്ടതാണ്  ഈ പതിപ്പിന്റെ സ്രോതസ്സ്.   
   
+
<!--ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നാണ് ഈ പുസ്തകത്തിന്റെ സ്കാൻ ലഭ്യമായത്. ഭാഷാസ്നേഹിയും വിക്കിപ്പീഡിയനുമായ ഷിജു അലക്സിന്റെയും മറ്റ് വിക്കിപ്പീഡിയ പ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് ഈ അമൂല്യശേഖരത്തിലേയ്ക്ക് എത്തുവാനായത്. കേരളത്തിലെ സമാനമായ സ്ഥാപനങ്ങളെ അപേക്ഷിച്ച്, ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ഷിജുവിനോട് ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്, പ്രത്യേകിച്ചും ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഇൻഡോളജി വിഭാഗം പ്രൊഫസറായ ഹൈക്കെ മോസർ, ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രേറിയനായ ഗബ്രിയേലെ സെല്ലർ എന്നിവരുടെ സേവനവും പിന്തുണയും എടുത്ത് പറയേണ്ടതാണ്.  ഗുണ്ടർട്ട് ശേഖരത്തിലെ പുസ്തകങ്ങളെല്ലാം തന്നെ സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാനായി, Gundert legacy&mdash;a digitization  project of the University of Tuebingen എന്ന പേരിൽ ഒരു പ്രോജക്റ്റും ആരംഭിക്കാനുള്ള നടപടി ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി  തുടങ്ങുകയുണ്ടായി. ശ്രേഷ്ഠഭാഷാസംസ്ഥാനത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിലെ നേതൃത്വം, മലയാളം അന്യഭാഷയായ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന ഇത്തരം സംരംഭങ്ങളെക്കുറിച്ചറിയുന്നത് നന്നായിരിക്കും.  
ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു ''കേരളോപകാരി''. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം.  ഈ ആനുകാലികപ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം  ഒന്നാം ലക്കമാണ് ഇപ്പോള്‍ ഇവിടെ ലഭ്യമാക്കുന്നത്.
+
  -->
  
 +
ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു ''കേരളോപകാരി''.  മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്.  ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം.  ഈ ആനുകാലിക&shy;പ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം  ഒന്നാം ലക്കമാണ് ഇപ്പോള്‍ ഇവിടെ ലഭ്യമാക്കുന്നത്.
 +
<!--
 
1877-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ  അന്നത്തെ അച്ചടി കാണുവാന്‍ താല്പര്യമുള്ളവര്‍ വിക്കിഗ്രന്ഥശാലയിൽ സ്രോതസ്സായി സുക്ഷിച്ചിട്ടുള്ള സ്കാന്‍ പതിപ്പു നോക്കുക.
 
1877-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ  അന്നത്തെ അച്ചടി കാണുവാന്‍ താല്പര്യമുള്ളവര്‍ വിക്കിഗ്രന്ഥശാലയിൽ സ്രോതസ്സായി സുക്ഷിച്ചിട്ടുള്ള സ്കാന്‍ പതിപ്പു നോക്കുക.
  
 
ഈ പുസ്തകത്തിന്റെ പ്രമാണസ്രോതസ്സുകള്‍ സ്കാന്‍ പതിപ്പ് നോക്കി എന്‍‌ട്രി ചെയ്തത്  സേവനസന്നദ്ധരായ ഏതാനും വിദ്യാര്‍ത്ഥികളും അവരുടെ അദ്ധ്യാപകരും ചേര്‍ന്നാണ്. അവരുടെ പേരും വിദ്യാലയത്തിന്റെ വിവരങ്ങളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഈ യുവസുഹൃത്തുക്കളോട് ഭാഷാസമൂഹം എന്നെന്നും നന്ദിയുള്ളവരായിരിക്കും.
 
ഈ പുസ്തകത്തിന്റെ പ്രമാണസ്രോതസ്സുകള്‍ സ്കാന്‍ പതിപ്പ് നോക്കി എന്‍‌ട്രി ചെയ്തത്  സേവനസന്നദ്ധരായ ഏതാനും വിദ്യാര്‍ത്ഥികളും അവരുടെ അദ്ധ്യാപകരും ചേര്‍ന്നാണ്. അവരുടെ പേരും വിദ്യാലയത്തിന്റെ വിവരങ്ങളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഈ യുവസുഹൃത്തുക്കളോട് ഭാഷാസമൂഹം എന്നെന്നും നന്ദിയുള്ളവരായിരിക്കും.
 +
-->
  
{{right|സായാഹ്ന ഫൗണ്ടേഷന്‍<br/> 2016 ഓഗസ്റ്റ് 23}}
+
{{left|സായാഹ്ന ഫൗണ്ടേഷന്‍<br/> 2016 ഓഗസ്റ്റ് 23}}
 
{{SFN/Keralopakari_IV:1}}
 
{{SFN/Keralopakari_IV:1}}

Latest revision as of 03:21, 28 August 2016

ഹെർമ്മൻ‌ ഗുണ്ടർട്ട്

കേരളോപകാരി: ആമുഖം
KP-4-1-cover.png
ഗ്രന്ഥകർത്താവ് ഹെർമ്മൻ ഗുണ്ടർട്ട്
മൂലകൃതി കേരളോപകാരി IV:1
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ആനുകാലികം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ബാസൽ മിഷൻ, മംഗലാപുരം
വര്‍ഷം
1877
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 22

ആമുഖം

മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രില്‍ 25) ശേഖരത്തില്‍പ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.

ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു കേരളോപകാരി. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. ഈ ആനുകാലിക­പ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കമാണ് ഇപ്പോള്‍ ഇവിടെ ലഭ്യമാക്കുന്നത്.

സായാഹ്ന ഫൗണ്ടേഷന്‍
2016 ഓഗസ്റ്റ് 23