Difference between revisions of "കാറ്റേ…"
m (Cvr moved page Kintsugi-12 to കാറ്റേ…) |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]] | __NOTITLE____NOTOC__← [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]] | ||
− | {{SFN/Kintsugi}}{{SFN/KintsugiBox}} | + | {{SFN/Kintsugi}}{{SFN/KintsugiBox}}{{DISPLAYTITLE:കാറ്റേ…}} |
− | |||
− | |||
<poem> | <poem> | ||
: നിരതെറ്റിയ മരവേരുകൾക്ക് മുകളിലൂടെ, | : നിരതെറ്റിയ മരവേരുകൾക്ക് മുകളിലൂടെ, |
Latest revision as of 07:29, 7 November 2016
കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
---|---|
ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 80 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
നിരതെറ്റിയ മരവേരുകൾക്ക് മുകളിലൂടെ,
വഴുക്കലിന്റെ മഴക്കാലങ്ങളിൽ തെന്നി,
ഇടതൂർന്ന പിരിയൻ കമ്പുകൾക്കിടയിൽ
കുരുങ്ങിയാടുന്ന കാറ്റേ…
ഇലത്താളപ്പെരുക്കത്തിലും
പെരുമ്പറമുഴക്കത്തിലും പേടിച്ച്
പുറച്ചെറ്റയിലെ
കുറേ കവുങ്ങുവാരികൾ മുട്ടിടിച്ചിരിപ്പുണ്ട്.
ആകാശം വിട്ട ഓലക്കീറുകൾ,
അന്തിക്കുപ്പയ്ക്ക് കൂട്ടിരിക്കുന്നുമുണ്ട്.
നുറുമ്പിച്ചു പോയെടോ ഞാനും പുരയും.
|