Difference between revisions of "അവളിരുട്ട്"
m (Cvr moved page Kintsugi-11 to അവളിരുട്ട്) |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]] | __NOTITLE____NOTOC__← [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]] | ||
− | {{SFN/Kintsugi}}{{SFN/KintsugiBox}} | + | {{SFN/Kintsugi}}{{SFN/KintsugiBox}}{{DISPLAYTITLE:നേരം കെട്ടിയാടുന്ന പൊട്ടൻ തെയ്യങ്ങൾ}}അവളിരുട്ട്}} |
− | |||
− | |||
<poem> | <poem> | ||
: അവൾ അല്ലെങ്കിൽ ഇരുട്ട്, | : അവൾ അല്ലെങ്കിൽ ഇരുട്ട്, |
Revision as of 07:26, 7 November 2016
കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
---|---|
ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 80 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
അവളിരുട്ട്}}
അവൾ അല്ലെങ്കിൽ ഇരുട്ട്,
ഇടനാഴി നീളെ തളർന്നു കിടക്കുന്നു.
ഒന്നനങ്ങാൻ പോലുമാകാതെ,
ആകെ കനത്ത് മരവിച്ച്.
രണ്ടുമൂന്നു റാന്തൽ വിളക്കുകൾ
ഭയപ്പെടുത്താതെ
ഒന്നു കണ്ണിറുക്കിക്കാട്ടി മാത്രം
കടന്നു പോയി.
ഒരു ടോർച്ചുവെട്ടം വന്നതും
അതിദയനീയമാം വിധം
ഇടത്തും വലത്തും തിരിച്ചവളെ
ഞെരിച്ച് ബലാത്സംഗം ചെയ്തതും
എത്ര പെട്ടെന്നായിരുന്നു
|