|
|
Line 27: |
Line 27: |
| |- | | |- |
| | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> |
− | [[എം കൃഷ്ണന്‍ നായര്‍]]: [[പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ|'''പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ''']] — “ഒരു സൂര്യോദയത്തില്‍ ഞാന്‍ എന്റെ ധവളഭക്ഷണശാലയില്‍ നിന്നു ബാല്‍ക്കണിയിലേക്കു ചെന്നു. കടല്‍ത്തീരം നേരത്തെ ശുദ്ധമാക്കപ്പെട്ടിരുന്നു. ജാനുഎ്‌രി സമുദ്രത്തിലെ നിര്‍മലങ്ങളായ ചാലുകളില്‍ ഒരു ചിരട്ട മാത്രമുണ്ടായിരുന്നു. അത് എന്റെ നേര്‍ക്കു തലയാട്ടുകയാണ്. നീന്തല്‍കാരന്‍ നേത്രമണ്ഡലത്തില്‍ സൂര്യനെ വഹിച്ചുകൊണ്ടെന്നപോലെ... വിശുദ്ധമായ മണലില്‍ നിഴല്‍ വേഗത്തിലോടിച്ചുകൊണ്ട് ഒരു കാക്കിപ്പട്ടി (Khaki Dog) വന്നെത്തി.” | + | [[എം കൃഷ്ണന്‍ നായര്‍]]: [[പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ|'''പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ''']] — തെളിഞ്ഞ പുലര്‍വേള. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നു വാതില്ക്കല്‍ പതുക്കെ തട്ടി. ശബ്ദം കേട്ടു പരിചാരിക വന്നു. കതകു തുറന്നു. ചെറുപ്പക്കാരി, കാണാന്‍ കൊള്ളാവുന്നവള്‍. ആ സൗന്ദര്യത്തിന് അഭിനന്ദനമെന്ന പോലെ ഒരു പുഞ്ചിരി അവള്‍ക്കു സമ്മാനിച്ചിട്ട് ഞാന്‍ ചോദിച്ചു: “അദ്ദേഹമില്ലേ?” “ഉണ്ട്” എന്നു കിളിനാദം. അതു പ്രസരിപ്പിച്ചിട്ട് അവള്‍ വാതില്‍പ്പടിയില്‍ കയറി വിലങ്ങനെ നില്പായി. ആ നില്പ് വകവയ്ക്കാതെ ഞാന്‍ അകത്തേക്കു കയറിയെങ്കില്‍ ആരോ പറഞ്ഞതു പോലെ അത് ‘അഡള്‍റ്ററി’ — വ്യഭിചാരം — ആകുമായിരുന്നു. എങ്കിലും ഹനുമാനെപ്പോലെ ശരീരം വലുതാക്കാനും ചെറുതാക്കാനും ഉള്ള സിദ്ധി എനിക്കുണ്ടായെങ്കില്‍ എന്നു ഞാന്‍ കൊതിച്ചു പോയി. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ ദേഹം വലുതാക്കിക്കൊണ്ട് അകത്തേക്കു കയറുമായിരുന്നു. പക്ഷേ സാമാന്യമര്യാദയുടെ പേരില്‍ ശരീരം ആവുന്നത്ര ചെറുതാക്കികൊണ്ട് ഞാന്‍ വാതില്‍ താണ്ടി. ആ സമയത്ത് അവള്‍ സിദ്ധിവിശേഷംകൊണ്ട് സ്വന്തം ശരീരമൊന്നു വലുതാക്കി. ഡി.എച്ച്. ലോറന്‍സിനെപ്പോലെ “You touched me” എന്നു പറയണമെന്ന് എനിക്കു തോന്നിയെങ്കിലും പറഞ്ഞില്ല. ഞാന്‍ എഴുത്തുകാരന്റെ മുന്‍പിലേക്ക് ആനയിക്കപ്പെട്ടു. “സരോജം ചായ കൊണ്ടുവരൂ” എന്ന് അദ്ദേഹം അവളോടു പറഞ്ഞപ്പോള്‍ ‘അനംഗന്ന് ആയിരം വില്ലൊടിഞ്ഞു’ എന്ന് എനിക്കു തോന്നി. അവള്‍ കുറച്ചു കഴിഞ്ഞ് കുണുങ്ങിക്കുണുങ്ങി നടന്നു ചായ കൊണ്ടുവന്നു. അതു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനറിയാതെ അകത്തെ മുറിയിലേക്ക് ഒന്നു നോക്കിപ്പോയി. “സ്ത്രീരൂപിയാം കദനമോയിവളെന്നു തോന്നും” എന്ന മട്ടില്‍ ഒരാള്‍. എഴുത്തുകാരന്റെ ഭാര്യ. അവര്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വരാന്‍ ധൈര്യപ്പെടുന്നില്ല. സഹതാപത്തിന്റെ ഒരു നേരിയ രശ്മി ആ സ്ത്രീരൂപത്തിലേക്ക് എന്റെ നേത്രത്തില്‍ നിന്നു പോകുന്നതു കണ്ടിട്ടാവണം അദ്ദേഹം അരുളി ചെയ്തു. “മിസ്റ്റര്‍ കൃഷ്ണന്‍ നായര്‍, എഴുതണമെങ്കില്‍ പ്രചോദനം വേണം. ആ പ്രചോദനം യുവത്വത്തില്‍നിന്നേ ലഭിക്കൂ. അതില്‍ ഭാര്യ തടസ്സം സൃഷ്ടിക്കരുത്. തടസ്സമുണ്ടാക്കിയാല്‍ അതു വകവയ്ക്കുകയുമരുത്.” അകത്തു നില്ക്കുന്ന രൂപത്തെ നോക്കി ഞാന്‍ വീണ്ടും സങ്കടപ്പെട്ടു. എഴുത്തുകാരനായ ആ ദശാനനനെ ഞാന്‍ വെറുക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ സഹായം ആ കാലയളവില്‍ എനിക്കു വേണമായിരുന്നു. അതുകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മയ്ക്കു രാമയ്യന്‍ ദളവയെന്നപോലെ, ധര്‍മ്മരാജാവിനു കേശവപിള്ളയെന്നപോലെ, സി.പി. രാമസ്വാമി അയ്യര്‍ക്കു ചിദംബരമെന്ന പോലെ ഞാന്‍ അദ്ദേഹത്തിനു സേവനമനുഷ്ഠിച്ചു. സ്ത്രീയുടെ ദുഃഖത്തെ ഞാനിന്നു മഹാദുഃഖമായി കാണുന്നതിനു കാരണം ആ വീട്ടിനകത്തു കണ്ട കദനരൂപം തന്നെയാണ്. പുരുഷന്റെ ക്രൂരതയെ വലിയ ക്രൂരതയായി ഞാന്‍ ചിത്രീകരിക്കുന്നതിനു ഹേതു ആ എഴുത്തുകാരന്റെ പ്രചോദനകേന്ദ്രത്തെക്കുറിച്ചുള്ള പ്രസ്താവമാണ്. [[പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ|(തുടര്‍ന്ന് വായിക്കുക)]] |
− | | |
− | [[File:DerekWalcott.jpg|thumb|left|100px|alt=caption|ഡെറിക് വൊള്‍കറ്റ്]]
| |
− | സാഹിത്യത്തിന് 1992-ല്‍ നോബല്‍ സമ്മാനം നേടിയ കരിബിയന്‍ കവി [http://en.wikipedia.org/wiki/Derek_Walcott ഡെറിക് വൊള്‍കറ്റ്] (Derek Walcott) എഴുതിയ മനോഹരമായ കാവ്യത്തിലെ ഒരു ഭാഗമാണിത്. ഏതു ക്ഷുദ്രമായ വസ്തുവിനെയും സംഭവത്തെയും തനിക്കവിതയാക്കി മാറ്റാനുള്ള കവിയുടെ പ്രതിഭയ്ക്കു നിദര്‍ശകമാണ് ഈ വരികള്‍.
| |
− | | |
− | സ്പര്‍ശിക്കുന്നതെന്തും അദ്ദേഹം സ്വര്‍ണമാക്കി മാറ്റുന്നു. ഫ്രിജിയന്‍ രാജാവ് മൈദസിനെപ്പോലെ. അതുകൊണ്ട് സുന്ദരമായ ʻʻഒഡിസിയെˮ വൊള്‍കറ്റ് നാടകരൂപത്തിലാക്കിയത് അതിസുന്ദരമായതില്‍ എന്തേ അദ്ഭുതം! ലണ്ടനിലെ ഫേബര്‍ ആന്‍ഡ് ഫേബര്‍ ഈ വര്‍ഷം പ്രസാധനം ചെയ്ത ഈ നാടകം (The Odyssey – A stage version, £5.50) കലയ്ക്ക് ഏത് അതിരു വരെ ചെല്ലാന്‍ കഴിയുമെന്ന് എനിക്കു വ്യക്തമാക്കിത്തന്നു.
| |
− | | |
− | ഇതു വീണ്ടും വീണ്ടും വായിക്കുന്ന കവി തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ ʻഭാവനയുടെ സമുദ്രത്തിലൂടെ കാവ്യയാനപാത്രത്തില്‍ സഞ്ചരിക്കുന്ന പ്രതീതി ഉണ്ടാവും. സഞ്ചരിക്കുന്നത് ഒരിടത്ത് എത്താനാണ്.ʼ സൗന്ദര്യത്തിന്റെ ലോകത്തില്‍ നമ്മള്‍ ചെന്നുചേരും. ഓര്‍മയില്‍ നിന്നെഴുതിയ ഈ ഭാഗത്തിലെ അലങ്കാരപ്രയോഗത്തിന് ഇപ്പോള്‍ തികഞ്ഞ ഉചിതജ്ഞതയുണ്ട്.
| |
− | | |
− | ട്രോജന്‍ യുദ്ധത്തിനുശേഷം കുറേവര്‍ഷം കഴിഞ്ഞ് തന്റെ ആത്മനാഥ കാത്തിരിക്കുന്ന ഇതകയില്‍ (Ithaca) തിരിച്ചെത്താന്‍ കടലിലൂടെ സഞ്ചരിച്ച ഒഡിസ്യൂസ്സിന്റെ വിക്രമകര്‍മ്മങ്ങളെ വര്‍ണ്ണിക്കുന്ന ഒരു ക്ലാസിക് കൃതിയുടെ നാടകീയാവിഷ്കരണമാണല്ലോ വൊള്‍കറ്റിന്റെ ഈ കലാസൃഷ്ടി.… [[പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ|(തുടര്‍ന്ന് വായിക്കുക)]]
| |
| </div> | | </div> |
| |- | | |- |