ഉറങ്ങുന്ന സര്‍പ്പങ്ങൾ
| ഉറങ്ങുന്ന സര്‍പ്പങ്ങൾ | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
| മൂലകൃതി | ഉറങ്ങുന്ന സര്‍പ്പങ്ങള്‍ |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | നോവല്‍ |
| ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
| മാദ്ധ്യമം | പിഡിഎഫ് |
| പുറങ്ങള്‍ | 41 |
കലാകൗമുദി വാരിക 1979 ജൂലായ് 8 മുതൽ പതിനാറ് ലക്കങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചതാണ് ഈ നോവൽ. (പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.)

