close
Sayahna Sayahna
Search

അനുബന്ധം 4. സാങ്കേതിക പദാവലി


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക


അഗ്നിപർവ്വതങ്ങൾ volcanoes
അചേതനലോകം non living world
അച്ചുതണ്ടു് axis
അടിമത്തവ്യവസ്ഥ slavery
അഡനിൻ adenine
അണുകേന്ദ്രം nucleus
അണുകേന്ദ്രമണ്ഡലം nuclear field
അണുജീവി micro organism
അണുഭാരം atomic weight
അണുസംഖ്യ atomic number
അണ്ഡാകാര- elliptical
അതാര്യം opaque
അതിവിസ്തൃത മേഖല macrocosm
അതിസൂക്ഷ്മഘടന microstructure
അതിസൂക്ഷ്മ മേഖല microcosm
അത്യുച്ച-ആവർത്തി തംരംഗബാൻറുകൾ high frequency wave bands
അധോകേന്ദ്രം lower centre
അധോതലാമസു് hypothalamus
അനന്തത infinity
അനന്തമായ വിഭാജ്യത infinite divisibility
അനന്യത identity
അനിച്ഛാ നാഡീവ്യൂഹം autonomous nervous system
അനിയമിതം irregular
അനുക്രമികം successive
അനുചേതനാ നാഡീവ്യൂഹം parasympathetic nervous system
അനുപൂരകം complementary
അനുമസ്തിഷ്കം cerebellum
അനുവർത്തകം adaptive
അന്തരീക്ഷം atmosphere
അന്തസ്രോതഗ്രന്ഥികൾ endocrine glands
അന്തർവ്യാപനവിവേചനം permeability
അന്റാരിസ് Antares
അന്നലിഡ annelids
അപഗനാഡികൾ efferent nerves
അപഗ്രഥനികൾ analysers
അപഭംഗം refraction
അപൂർവ്വകണികകൾ rare particles
അപ്രദിക്ഷണം anticlock wise
അഭിഗനാഡികൾ afferent nerves
അമിനോ അമ്ലം amino acid
അമോണിയ ammonia
അമൂർത്ത ചിന്ത abstraction
അയൺ ion
അയണമണ്ഡലം ionosphere
അയണീകരണം ionization
അവസ്ഥ state
അവിച്ചിന്നത continuity
അസ്ഥിവ്യൂഹം skeletal system
അസ്ഥിരകണിക unstable particle
അസ്ഥിര നക്ഷത്രങ്ങൾ variables
അസ്പരാജിൻ asparagine
അസ്പാർട്ടിക് ആസിഡ് aspartic acid
അൾട്രാവയലറ്റ് രശ്മികൾ ultraviolet rays
അർദ്ധ-നക്ഷത്രറേഡിയോ പ്രസര ഉറവിടങ്ങൾ quasi stellar radio sources
ആകർഷണനിയമം law of gravitation
ആകർഷണശക്തി gravitational force
ആക്സോൺ axon
ആങ്സ്ട്രോം angstrome (A)
ആദിമാണ്ഡം primeval atom
ആൻഡ്രോമീഡ Andromeda
ആന്തരികനിരോധം internal inhibition
ആന്ത്രോപ്പോയ്ഡിയ anthropoidee
ആപേക്ഷികം relative
ആമാശയം stomach
ആൽഫാ രശ്മികൾ alpha rays
ആൽഫാ കണികകൾ alpha particles
ആൽബിനിസം albinism
ആർജിനൈൻ arginine
ആർത്രോപ്പോഡ് arthropod
ആസിഡ്ഫ്യൂഷൻ acid fusion
ആസ്ത്രലോപിത്തെക്കസ് astralopithecus
ഇദ് id
ഇൻഫ്രാറെഡ് infra red
ഇരട്ടസ്തരം double membrane
ഇരുണ്ടയുഗം dark age
ഇലക്ട്രോഡ് electrode
ഇലക്ട്രോൺ electron
ഇലക്ട്രോൺ കൈമാറ്റം electron transfer
ഇർട്രോൺ irtron
ഈഗോ ego
ഈതർ ether
ഉത്തേജകത്വം irritability
ഉത്തേജിതാവസ്ഥ excited state
ഉത്തേജനം excitation
ഉപഗ്രഹം satellite
ഉപവൃത്തം subcircle
ഉഭയജീവി amphibian
ഉമിനീർഗ്രന്ഥി salivary gland
ഉയർന്ന മേഖല higher level
ഉരുളൻ പുഴുക്കൾ round worms
ഉൾച്ചർമ്മം internal membrane
ഉൽക്കകൾ meteors
ഉൽക്കാപിണ്ഡം meteorite
ഉൽപരിവർത്തനം mutation
ഉല്പാദനശക്തികൾ productive forces
ഉല്പാദനസമ്പ്രദായം mode of production
ഉല്പാദനബന്ധങ്ങൾ production relations
ഉല്പാദനോപകരണങ്ങൾ instruments of production
ഊൎജ്ജം energy
ഊൎജ്ജസംരക്ഷണനിയമം law of conservation of energy
ൠണ-ചാൎജ്ജ് negative charge
എക്സ്-റേ X-ray
എക്സ്-റേ വിഭംഗം X-ray defraction
എ.&8202;ടി.&8202;പി. A&8202;T&8202;P
എ.&8202;ഡി.&8202;പി. A&8202;D&8202;P
എതിർ ഇലക്ട്രോൺ antielectron
എതിർകണിക antiparticle
എതിർ ന്യൂട്രോൺ antineutron
എതിർ പദാൎത്ഥം antimatter
എതിർ പ്രോട്ടോൺ antiproton
എൻഗ്രാം engram
എപിഥീലിയ കോശം epithelial cell
എപ്പിജനിസിസ് epigenesis
എൻസൈം enzyme
ഏകകം unit
ഏകകോശ ജീവി unicellular organism
ഏകമാനം one dimensional
ഏകരൂപകത്വം uniformity
ഏകാത്മകമാധ്യമം uniform medium
ഐസോല്യൂസിൻ isoleucine
ഓറിഗ്നേഷ്യൻ സംസ്കാരം aurignacian culture
ഓക്സീകരണം oxidation
ഓക്സിപിറ്റൽ occipital
ഓപ്പറേറ്റർ ജീൻ operator gene
ഓസോൺ വലയം ozone ring
കണിക particle
കമ്പനം vibration
കയോൺ kayon
കലോറി calorie
കൎക്കിടക നെബുല crab nebula
കശേരു vertebra
കറുത്ത കുള്ളൻ black dwarf
കാന്തം magnet
കാന്തതാമണ്ഡലം magnetic field
കാലം time
കായികസംജ്ഞാകേന്ദ്രങ്ങൾ somato sensory centres
കാർബൺവലയങ്ങൾ carbon rings
കെനിയാപിത്തെക്കസ് keniya pithecus
കൈമാറ്റ ആർ.&8202;എൻ.&8202;എ. transfer R&8202;N&8202;A
കൊയാസർവേറ്റു് coacervate
കൊളോയ്ഡിയൽ വിലയനങ്ങൾ colloidal solutions
കോഡോൺ codon
കോശകേന്ദ്രസ്തരം nuclear membrane
കോശഭിത്തി cell wall
കോശാംഗങ്ങൾ organelles
കോശാന്തരസ്തരപടലം endoplasmic reticulum
കോശരസം cell sap
കോശസിദ്ധാന്തം cell theory
കോശവിഭജനം cell division
ക്ലാസിക്കൽ സെഫീഡുകൾ classical cepheids
ക്വാസർ quasar
ക്രമാൎദ്ധഭംഗം meiosis
ക്രോമാഗ്നൻ cromagnon
ക്രോമസം (വൎണ്ണതന്തു) chromosome
ക്രോമോപ്ലാസ്റ്റ് chromoplast
ക്ഷാരലോഹങ്ങൾ alkaly metals
ക്ഷീരപഥം milky way
ക്ഷുദ്രഗ്രഹങ്ങൾ asteroids
ക്ഷോഭമണ്ഡലം troposphere
ഖരവസ്തു solid
ഗതികസിദ്ധാന്തം dynamic theory
ഗതികസംതുലനം dynamic equilibrium
ഗാമാരശ്മികൾ gama Rays
ഗാലക്സ്യാന്തരനെബുലകൾ Inter galactic nebulae
ഗാലക്സി ബാഹ്യനെബുല extra galactic nebulae
ഗുപ്തജീനുകൾ recessive genes
ഗുരുത്വാകർഷണമണ്ഡലം gravitational field
ഗ്ലൈക്കോലൈസിസ് glycolysis
ഗോത്രവൎഗ്ഗസമൂഹം tribal community
ഗ്ലിയൽസെല്ലുകൾ glial cells
ഗ്ലൂട്ടാമിക് ആസിഡ് glutamic Acid
ഗ്രാവിറ്റോൺ graviton
ഗ്രഹനെബുലകൾ planet nebulae
ചുതുർമാനചിത്രം four-dimensional picture
ചരക്കു് commodity
ചലനനിയമം law of motion
ചയാപചയം metabolism
ചിമ്പാൻസി chimpanze
ചിരസമ്മതശാസ്ത്രം classical science
ചുകപ്പുനീക്കം red shift
ചൂഷകവൎഗ്ഗം exploiting class
ചൂഷിതവൎഗ്ഗം exploited class
ചേതനാനാഡീവ്യൂഹം sympathetic nervous system
ചേഷ്ടാകേന്ദ്രം motor centre
ചേഷ്ടാനാഡി motor nerve
ജഡത്വദ്രവ്യമാനം inertial mass
ജനനേന്ദ്രിയാവയവങ്ങൾ genital organs
ജനിതകകോഡ് genetic code
ജന്മിത്തവ്യവസ്ഥ feudalism
ജീൻ gene
ജീൻസന്തുലിതാവസ്ഥ genetic equilibrium
ജീവജാതി species
ജൈവപരിണാമസിദ്ധാന്തം theory of organic evolution
ജൈവരസതന്ത്രം biochemistry
ജൈവഏകകങ്ങൾ organic monomeres
ജ്യോതിർഗോളങ്ങൾ heavenly bodies
ജ്യോതിശ്ശാസ്ത്രം astronomy
ജ്യോമട്രി (ജ്യാമിതി) geometry
ടാക്കിയോൺ tachion
ടാഴ്സിറുകൾ tarsiers
ടെമ്പറൽ temporal
ടുബാക്കോ മൊസേയ്ക് വൈറസ് tobacco mosaic virus
ട്രിപ്റ്റോഫാൻ tryptophan
ഡി. എൻ. എ. പോളിമറേസ് D&8202;N&8202;A polymerase
ഡെൻഡ്രൈറ്റുകൾ dendrites
ഡൈഹൈഡ്രോക്സിഫിനൈൽ അലനിൻ di-hydroxiphenyl alanine
ഡോപ്ലർ ഇഫക്ട് dopler effect
ഡ്യൂട്ടീരിയം deuterium
തന്തുജാലം reticular formation
തന്മാത്ര molecule
തരംഗങ്ങൾ waves
തരംഗദൈൎഘ്യം wavelength
താത്ത്വികം theoretical
താപം heat
താപനില temperature
താപസ്ഥാപി thermostat
താരത്വം pitch
താഴ്നമേഖല lower level
തിരുവാതിര Betelgeuse
തൊഴിലാളിവൎഗ്ഗം proletariat
തൃക്കേട്ട Antares
തൈമിൻ thymine
ത്രിയോണൈൻ thrionine
ദർശനകേന്ദ്രം visual centre
ദളം lobe
ദഹനപഥം digestive system
ദിൿവിന്യാസം orientation
ദിനോസോറുകൾ dinosaurs
ദീപനരസം (എൻസൈം) digestive enzyme
ദീൎഘകാലസ്മൃതി long term memory
ദൂരദർശിനി telescope
ദംഷ്ട്രങ്ങൾ canines
ദ്രവം liquid
ദ്രവ്യമാനം mass
ദ്വിതീയസിഗ്നൽവ്യവസ്ഥ second signal system
ദ്വിപദനാമപദ്ധതി binominal nomenclature
നക്ഷത്രാന്തരവസ്തു inter stellar matter
നാടപ്പുഴുക്കൾ tape worms
നാടുവാഴിത്തം feudalism
നാഡീകന്ദം nerve ganglion
നാഡീകാണ്ഡം neuraxis
നാഡീകോശം nerve cell
നാഡീജട dendrites
നാഡീശരീരക്രിയാശാസ്ത്രം neurophysiology
നാഡീശരീരശാസ്ത്രം neuroanatomy
നാഡീതന്തു nerve fibre
നാഡീവ്യൂഹം nervous system
നാഡീസ്പന്ദനം nerve impulse
നിരുപാധികം unconditioned
നിരോധം inhibition
നിർഗ്ഗതഗുണം emergent property
ഗാലക്സികൾ regular galaxies
നിയാണ്ടർത്തലുകൾ neanderthals
നേത്രാന്തരപടലം retina
നേത്രേന്ദ്രിയനാഡി optic nerve
ന്യൂക്ലിക് അമ്ലം nucleic acid
ന്യൂക്ലിയസ് (കോശകേന്ദ്രം) nucleus
ന്യൂക്ലിയോടൈഡുകൾ nucleotides
പഠനം learning
പത്രഹരിതം chlorophyll
പദാൎത്ഥം matter
പയോൺ pion
പരമാണു atom
പരമാണുവാദം atomic theory
പരമാണുസംഖ്യ atomic number
പരാവർത്തക recurrent
പരികല്പന hypothesis
പറൈറ്റൽ parietal
പരപ്പൻപുഴുക്കൾ flat worms
പാൻജനിസിസ് pangenesis
പാൻജീനുകൾ pangenes
പാരമ്പര്യഘടകങ്ങൾ hereditary factors
പാരാന്ത്രോപ്പസ് paranthropus \ പാലിയോസോയിക് palaeozoic
പിത്തക്കാന്ത്രോപ്പസ് എറക്ടസ് pithecanthropus erectus
പിൻമസ്തിഷ്കം hind brain
പിരമിഡയിൻ ബേസ് pyrimidine base
പിരിയോഡിക് ടേബിൾ periodic table
പിറ്റ്യുട്ടറിഗ്രന്ഥി pituitary gland
പുനരുല്പാദനശേഷി reproductive capacity
പുരാജീവാവശിഷ്ടങ്ങൾ fossils
പുരാജീവിപഠനം palaeontology
പൂൎവ്വജപരമ്പര ancestral series
പൂൎവ്വദളം frontal lobe
പൂൎവ്വരൂപീകരണതത്ത്വം preformation theory
പെപ്റ്റൈഡ് ബോണ്ടു് peptide bond
പേശികൾ muscles
പൈറൂവേറ്റു് pyruvate
പൊട്ടാസ്യം potassium
പൊട്ടാസ്യം സയനേഡ് potassium cyanide
പോൺസ് pons
പോംഗിഡേ pongdae
പോസിട്രോൺ positron
പോളിസാക്കറൈഡുകൾ polysacharides
പോളിപെപ്റ്റൈഡ് poly peptide
പോളിമർ polymer
പ്രകടജീൻ dominant gene
പ്രകമ്പനാസ്ഥിരങ്ങൾ pulsating variables
പ്രകാശതീവ്രത light intensity
പ്രകാശവൎഷം light year
പ്രകാശസംശ്ലേഷണം photosynthesis
പ്രകൃതിനിൎദ്ധാരണം natural selection
പ്രജാതികൾ varieties
പ്രതികരണം response
പ്രതിരോധനിരോധം protective inhibition
പ്രതീകാത്മകം symbolic
പ്രഥമസിഗ്നൽ വ്യവസ്ഥ first signal system
പ്രധാനാനുക്രമ നക്ഷത്രങ്ങൾ main sequence stars
പ്രപഞ്ചരശ്മികൾ cosmic rays
പ്രവേഗം velocity
പ്രാന്തനാഡീവ്യൂഹം peripheral nervous system
പ്രാപഞ്ചികപദാൎത്ഥം universal matter
പ്രീകേംബ്രിയൻ precambrian
പ്രേക്ഷകവസ്തു transmitter substance
പ്രൈമേറ്റുകൾ primates
പ്രോട്ടീനോയിഡ് proteinoid
പ്രോട്ടോൺ proton
പ്രോട്ടോപ്ലാസം protoplasm
പ്രോട്ടോസോവനുകൾ protozoans
പ്ലീസിയാന്ത്രോപസ് plesianthrops
പ്ലാസ്മ plasma
പ്ലൂട്ടോ pluto
ഫിനൈൽ കെറ്റോന്യൂറിയ phenyl ketonuria
ഫിനൈൽ അലനിൻ phenylalanine
ഫിനൈൽ പൈറൂവിക് അമ്ലം phenylpyruvic acid
ഫോസ്ഫോറിക് അമ്ലം phosphoric acid
ബഹുകോശജീവി multicellular animal
ബാക്ടീരിയം bacterium
ബാഷ്പീകരണം evaporation
ബാഹ്യഹോർമോണുകൾ ectohormones
ബീജകോശം germcell
ബീജദ്രവ്യം germ plasm
ബീജദ്രവസിദ്ധാന്തം germplasm theory
ബീജസംയോഗം fertilization
ബീറ്റാ രശ്മികൾbeta rays
ബുധൻ mercury
ബെറിലിയം berilium
ബെറ്റൽഗ്യൂസ് betelgeuse
ബേസ്-അനുക്രമം base sequence
ബോധേന്ദ്രിയങ്ങൾ sense organs
ബോധേന്ദ്രിയപരം sensory
ബോറോൺ boron
ബ്രോമോയുറാസിൻ bromo uracil
ഭൂകമ്പങ്ങൾ earthquakes
ഭൂകണ്ഡവ്യതിചലന സിദ്ധാന്തം continental drift theory
ഭൂവിജ്ഞാനപരം geological
ഭൂവിജ്ഞാനീയ സമയവിവര പട്ടിക geological time scale
ഭൗതിക പരിവർത്തനം physical change
ഭൗതികശാസ്ത്രം physics
ഭ്രൂണകോശം embryonic cell
ഭ്രൂണകം zygote
ഭ്രൂണം embryo
മകയിരം orion nebulae
മഗ്നീഷ്യം magnesium
മണ്ഡലം field
മദ്ധ്യമസ്തിഷ്കം mid brain
മദ്ധ്യമേഖല middle level
മധ്യയുഗം middle ages
മനസ്സ് mind
മനശാസ്ത്രം psychology
മർദ്ദം pressure
മസ്തിഷ്കം brain
മഹറോവിസിക് വിച്ഛിന്നത mohorovicic discontinuity
മഹാകല്പം era
മാദ്ധ്യമം medium
മാനസികപരിണാമം psychological evolution
മാനസിക വിശകലന മനോരോഗശാസ്ത്രം psychoanalytic psychiatry
മാപനം measurement
മിച്ചമൂല്യം surplus value
മിശ്രിതം mixture
മീസോൺ meson
മീസോസോയിക് (മധ്യമഹാകല്പം) mesozoic era
മുതലാളിത്തം capitalism
മൂലകം element
മൂലധനം capital
മൂല്യം value
മെഗല്ലൻ മേഘങ്ങൾ Megallon clouds
മെഡൂല ഒബ്ലോംഗേറ്റ medulla oblongata
മെതിയോണൈൻ methionine
മെലാനിൻ melanin
മൈറ്റോകോൺഡ്രിയൻ mitochondrion
മൊളാസ്ക mollusca
മൗലികകണികകൾ elementary particles
മ്യൂട്ടൺ muton
യന്ത്രവിജ്ഞാനനിയമങ്ങൾ mechanical laws
യീസ്റ്റ് (കിണ്വം) yeast
യുറാനസ് Uranus
യുറാസിൽ uracil
യൂറേനിയം uranium
യൂക്ലിഡിയൻ Eucledean
യൗഗികങ്ങൾ compounds
രക്തരാക്ഷസന്മാർ red giants
രക്തവാഹിനികൾ blood vessels
രക്തസ്രാവം enzyme secretion
രാമപിത്തെക്കസ് Ramapithecus
രാസപരിവർത്തനം chemical change
രാസഭൗതികവ്യവസ്ഥ physicoo-chemical system
ലാഭം profit
ലായനി solution
ലെമൂറുകൾ lemurs
ലൈപിഡ് lipid
ലൈംഗികപ്രജനനം sexual reproduction
ലൈസിൻ lysine
ലൈസോസോമുകൾ lysosomes
ലോഹം metal
ല്യൂക്കോപ്ലാസ്റ്റ് leucoplast
ല്യൂസിൻ leucine
വലൈൻ valine
വാക്വോൾ vacuole
വാഞ്ഛ motivation
വികാസങ്കോചസിദ്ധാന്തം expansion contraction theory
വിവിക്തം discrete
വിരുദ്ധചാർജ്ജ് opposite charge
വിശ്ലേഷണം analysis
വെള്ളക്കുള്ളന്മാർ white dwarfs
വൈദ്യുതകാന്തതരംഗങ്ങൾ electromagnetic waves
വൈദ്യുതപൊട്ടൻഷ്യൽ electrical potential
വൈദ്യുതാവയവങ്ങൾ electric organs
വ്യാഴം Jupiter
ശനി Saturn
ശബ്ദപ്രക്ഷേപണം broadcasting
ശരീരഘടനാപരം anatomical
ശരീരദ്രവം somatoplasm
ശിരോനാഡികൾ cranial nerves
ശുക്ലദ്രവം semen
ശ്രവണകേന്ദ്രം auditory centre
ശ്വസനകേന്ദ്രം respiratory centre
ശ്ലേഷ്മസ്തരം mucous membrane
സത്തകൾ entities
സന്തുലിതാവസ്ഥ equilibrium
സസ്തനികൾ mammals
സർപ്പിലഭുജം spiral arm
സാന്ദ്രത density
സാപേക്ഷിതാ സിദ്ധാന്തം theory of relativity
സാമ്രാജ്യത്വം imperialism
സാമൂഹ്യോല്പാദനം social production
സാമൂഹ്യഉപരിഘടന social superstructure
സിൻഗുലേറ്റ്ഗൈറസ് singulate gyrus
സുഷുപ്തി sleep
സുഷ്മനാകാണ്ഡം spinal cord
സുഷുമ്നാ നാഡികൾ spinal nerves
സൈറ്റോപ്ലാസം cytoplasm
സൈനാപ്സ് saynapse
സോപാധികം conditioned
സംവേദനകോശങ്ങൾ sensory cells
സംയോജകപ്രദേശങ്ങൾ association areas
സംജ്ഞാകേന്ദ്രം sensory centre
സംഭവം event
സംരക്ഷണനിയമം law of conservation
സംശ്ലേഷിക്കുക synthesise
സ്പെക്ട്രം spectrum
സ്പിൻഡിൽ spindle
സ്ഫോടനസിദ്ധാന്തം theory of explosion
സ്ഫോടനാസ്ഥിരങ്ങൾ explosive variables
സ്ഥല-കാലം space-time
സ്ഥിരത stability
സ്ഥിരസ്ഥിതിസിദ്ധാന്തം steady state theory
സ്ഥിരാങ്കം constant
സ്രോതഗ്രന്ഥി secretory gland
ഹാർഡിവൈൻബർഗ് സിദ്ധാന്തം Hardy-Weinberg theory
ഹിമയുഗം glacial age
ഹിസ്റ്റോൺ histon
ഹൈഡ്രജൻ ബോണ്ടുകൾ hydrogen bonds
ഹോമിനോയ്ഡിയ hominoidea
ഹോമോഹബിലിസ് humohabilis
റിഫ്ളക്സ് reflex
റിബോസോമുകൾ ribosomes
റെഗുലേറ്റർജീൻ regulator gene
റേഡിയേഷനുകൾ radiations
റേഡിയം radium