Difference between revisions of "ചെറുതുരുത്തി"
(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ചെ...") |
|||
| Line 9: | Line 9: | ||
മാധവിയമ്മയോട് | മാധവിയമ്മയോട് | ||
പറഞ്ഞു. | പറഞ്ഞു. | ||
| + | |||
അകത്ത് | അകത്ത് | ||
മിഴാവിന്റെ | മിഴാവിന്റെ | ||
Latest revision as of 11:48, 4 March 2015
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ചെറുതുരുത്തി
മണലോളങ്ങളില്നിന്ന്
ചുടുകാറ്റ്.
“വല്ലാതെ ഉഷ്ണിക്കുന്നുവല്ലോ”
വളളത്തോള്‍
മാധവിയമ്മയോട്
പറഞ്ഞു.
അകത്ത്
മിഴാവിന്റെ
നിലവിളി.
| ||||||
