Difference between revisions of "മടങ്ങുന്ന വാക്ക്"
(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==മട...") |
|||
Line 13: | Line 13: | ||
ശൃംഗഗോപുരം. | ശൃംഗഗോപുരം. | ||
കാറ്റിന്റെ | കാറ്റിന്റെ | ||
− | + | കടുന്തുടി. | |
ഓര്‍മ്മയുടെ | ഓര്‍മ്മയുടെ | ||
പര്‍വ്വതദീപ്തി. | പര്‍വ്വതദീപ്തി. |
Latest revision as of 12:25, 4 March 2015
സാഞ്ചി | |
---|---|
ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
മൂലകൃതി | സാഞ്ചി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
മടങ്ങുന്ന വാക്ക്
മാനസം
സരോവരം
അംബരം
അഗാധത
സൂര്യപ്രഭാവിതം
മേഘജാലം
ഉയരുന്നു
വെളിച്ചത്തിന്‍
ശൃംഗഗോപുരം.
കാറ്റിന്റെ
കടുന്തുടി.
ഓര്‍മ്മയുടെ
പര്‍വ്വതദീപ്തി.
കാഴ്ചയുടെ
മൗനഗംഭീരമാം
കടലിരമ്പം.
അലിഞ്ഞൊഴുകി
നിറയുന്ന
ഉണ്മ. മടങ്ങുന്ന വാക്ക്.
ശിവം, ഹിമനടനം
ജഗത്ശങ്കരം.
|