Difference between revisions of "എല്ലോറ രണ്ട്"
(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==എല...") |
(No difference)
|
Latest revision as of 12:45, 2 March 2015
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
എല്ലോറ–രണ്ട്
സമയം പിളരുന്ന ഉളി.
കാഴ്ച തുരക്കുന്ന കണ്ണുകള്‍.
ചിദംബരതദീപ്തിയില്
മഹാനടനത്തിന്റെ
ഊര്‍ജ്ജോല്‍സവം.
പിന്നെ,
താണ്ഡവശ്ശേഷനിശ്ശബ്ദത
ബുദ്ധനയനങ്ങളിലെ
ഉദയശാന്തി.
| ||||||
