Difference between revisions of "ഹിമശ്മശാനം"
(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ഹി...") |
|||
Line 10: | Line 10: | ||
ആദൃശ്യതയിലേക്ക് | ആദൃശ്യതയിലേക്ക് | ||
അലിയുന്ന സമയം. | അലിയുന്ന സമയം. | ||
+ | |||
അപ്പുറമേത് | അപ്പുറമേത് | ||
ഇപ്പുറമേത് | ഇപ്പുറമേത് | ||
Line 16: | Line 17: | ||
ജീവിതമേത് | ജീവിതമേത് | ||
മരണമേത്? | മരണമേത്? | ||
+ | |||
മഞ്ഞ് | മഞ്ഞ് | ||
പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു. | പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു. | ||
</poem> | </poem> | ||
{{SFN/Sanchi}} | {{SFN/Sanchi}} |
Latest revision as of 11:49, 4 March 2015
സാഞ്ചി | |
---|---|
ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
മൂലകൃതി | സാഞ്ചി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഹിമശ്മശാനം
ശവങ്ങളുടെ താഴ്വരയാണ്
റോഹ്ത്താങ്ങ്.
ആത്മാക്കളുടെ
ഹിമശ്മശാനത്തില്‍
പൊഴിയുന്ന മഞ്ഞില്‍
ആദൃശ്യതയിലേക്ക്
അലിയുന്ന സമയം.
അപ്പുറമേത്
ഇപ്പുറമേത്
ഓര്‍മ്മയേത്
മറവിയേത്
ജീവിതമേത്
മരണമേത്?
മഞ്ഞ്
പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു.
|