Difference between revisions of "ഇരുള്‍വനങ്ങള്‍ പറയുന്നത്"
(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ഇര...") |
|||
Line 5: | Line 5: | ||
ഇരുള്‍ | ഇരുള്‍ | ||
ഓര്‍മ്മയുടെ അഗാധത. | ഓര്‍മ്മയുടെ അഗാധത. | ||
+ | |||
പുഴയുടെ തന്ത്രികളില്‍ | പുഴയുടെ തന്ത്രികളില്‍ | ||
ജലമര്‍മ്മരങ്ങളുടെ | ജലമര്‍മ്മരങ്ങളുടെ | ||
ആഭേരി. | ആഭേരി. | ||
+ | |||
മരത്തലപ്പുകള്‍ | മരത്തലപ്പുകള്‍ | ||
നിശ്ശബ്ദതയുടെ | നിശ്ശബ്ദതയുടെ | ||
ഗിരിശിഖരങ്ങള്‍. | ഗിരിശിഖരങ്ങള്‍. | ||
+ | |||
എരിയുന്ന | എരിയുന്ന | ||
വിറകുകളില്‍ | വിറകുകളില്‍ | ||
കനലിന്റെ | കനലിന്റെ | ||
ചിത്രരേഖകള്‍. | ചിത്രരേഖകള്‍. | ||
+ | |||
സമയത്തിന്റെ | സമയത്തിന്റെ | ||
ഇരുള്‍ കമ്പളങ്ങളിലെ | ഇരുള്‍ കമ്പളങ്ങളിലെ | ||
തണുപ്പ് | തണുപ്പ് | ||
+ | |||
വിദൂരഭൂതത്തില്‍നിന്ന് | വിദൂരഭൂതത്തില്‍നിന്ന് | ||
രാപ്പക്ഷിയുടെ | രാപ്പക്ഷിയുടെ | ||
ചിറകടി. | ചിറകടി. | ||
+ | |||
മരങ്ങളെയുറക്കി | മരങ്ങളെയുറക്കി | ||
നേര്‍ത്തൊരു സ്ഥായിയില്‍ | നേര്‍ത്തൊരു സ്ഥായിയില്‍ | ||
കാറ്റിന്റെ | കാറ്റിന്റെ | ||
കാലസഞ്ചാരം. | കാലസഞ്ചാരം. | ||
+ | |||
ഇരുള്‍ധ്വനികളിലേക്ക് | ഇരുള്‍ധ്വനികളിലേക്ക് | ||
നിശ്ശബ്ദമാകുന്ന | നിശ്ശബ്ദമാകുന്ന | ||
വാക്ക്. | വാക്ക്. | ||
+ | |||
പുഴ. | പുഴ. | ||
വനം. | വനം. | ||
Line 34: | Line 42: | ||
തുറക്കുന്ന | തുറക്കുന്ന | ||
ജലകവാടങ്ങള്‍. | ജലകവാടങ്ങള്‍. | ||
+ | |||
മുങ്ങിനിവരുമ്പോള്‍ | മുങ്ങിനിവരുമ്പോള്‍ | ||
എവിടെ ഭൂതം, ഭാവി, | എവിടെ ഭൂതം, ഭാവി, | ||
വര്‍ത്തമാനം? | വര്‍ത്തമാനം? | ||
+ | |||
ഇരുള്‍വനാന്തരങ്ങിലേക്ക് | ഇരുള്‍വനാന്തരങ്ങിലേക്ക് | ||
വിദൂരമായ | വിദൂരമായ | ||
Line 43: | Line 53: | ||
ആകാശപ്രകാശം | ആകാശപ്രകാശം | ||
</poem> | </poem> | ||
+ | ---- | ||
(സൈലന്റ് വാലിയിലെ | (സൈലന്റ് വാലിയിലെ | ||
ചെറിയ വാഴക്കാട്ടിലെ | ചെറിയ വാഴക്കാട്ടിലെ | ||
രാത്രിവാസത്തിന്റെ ഓര്‍മ്മയ്ക്ക്…) | രാത്രിവാസത്തിന്റെ ഓര്‍മ്മയ്ക്ക്…) | ||
{{SFN/Sanchi}} | {{SFN/Sanchi}} |
Latest revision as of 12:12, 4 March 2015
സാഞ്ചി | |
---|---|
ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
മൂലകൃതി | സാഞ്ചി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഇരുള്‍ വനങ്ങൾ പറയുന്നത്
ഇരുള്‍
ഓര്‍മ്മയുടെ അഗാധത.
പുഴയുടെ തന്ത്രികളില്‍
ജലമര്‍മ്മരങ്ങളുടെ
ആഭേരി.
മരത്തലപ്പുകള്‍
നിശ്ശബ്ദതയുടെ
ഗിരിശിഖരങ്ങള്‍.
എരിയുന്ന
വിറകുകളില്‍
കനലിന്റെ
ചിത്രരേഖകള്‍.
സമയത്തിന്റെ
ഇരുള്‍ കമ്പളങ്ങളിലെ
തണുപ്പ്
വിദൂരഭൂതത്തില്‍നിന്ന്
രാപ്പക്ഷിയുടെ
ചിറകടി.
മരങ്ങളെയുറക്കി
നേര്‍ത്തൊരു സ്ഥായിയില്‍
കാറ്റിന്റെ
കാലസഞ്ചാരം.
ഇരുള്‍ധ്വനികളിലേക്ക്
നിശ്ശബ്ദമാകുന്ന
വാക്ക്.
പുഴ.
വനം.
നിശാസ്പന്ദങ്ങള്‍
ഉളളിലേക്ക്
തുറക്കുന്ന
ജലകവാടങ്ങള്‍.
മുങ്ങിനിവരുമ്പോള്‍
എവിടെ ഭൂതം, ഭാവി,
വര്‍ത്തമാനം?
ഇരുള്‍വനാന്തരങ്ങിലേക്ക്
വിദൂരമായ
സ്മൃതിമേഖലയായ്
നനുത്ത
ആകാശപ്രകാശം
(സൈലന്റ് വാലിയിലെ ചെറിയ വാഴക്കാട്ടിലെ രാത്രിവാസത്തിന്റെ ഓര്‍മ്മയ്ക്ക്…)
|