Difference between revisions of "സൈലന്റ് വാലി"
(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==സൈ...") |
|||
Line 6: | Line 6: | ||
തെളിനീരൊഴുക്ക് | തെളിനീരൊഴുക്ക് | ||
എന്നോട് ചിരിച്ചു. | എന്നോട് ചിരിച്ചു. | ||
+ | |||
“ഞാന്‍ ഈ കാടുകളുടെ പച്ച” | “ഞാന്‍ ഈ കാടുകളുടെ പച്ച” | ||
ഹരിതനിശ്ശബ്ദം | ഹരിതനിശ്ശബ്ദം | ||
വനാന്തരം. | വനാന്തരം. | ||
+ | |||
പുഴയുടെ | പുഴയുടെ | ||
സ്പര്ശത്തില് | സ്പര്ശത്തില് | ||
Line 16: | Line 18: | ||
ആകാശം | ആകാശം | ||
ശ്വസിച്ചു. | ശ്വസിച്ചു. | ||
+ | |||
കുന്തിയില്‍ | കുന്തിയില്‍ | ||
വായുവിന്റെയും | വായുവിന്റെയും |
Latest revision as of 13:26, 4 March 2015
സാഞ്ചി | |
---|---|
ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
മൂലകൃതി | സാഞ്ചി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
സൈലന്റ് വാലി
കുന്തിപ്പുഴയുടെ
തെളിനീരൊഴുക്ക്
എന്നോട് ചിരിച്ചു.
“ഞാന്‍ ഈ കാടുകളുടെ പച്ച”
ഹരിതനിശ്ശബ്ദം
വനാന്തരം.
പുഴയുടെ
സ്പര്ശത്തില്
എന്റെ ചില്ലകള്‍
വിടര്‍ന്നു.
ഞാന്‍
ആകാശം
ശ്വസിച്ചു.
കുന്തിയില്‍
വായുവിന്റെയും
സൂര്യന്റെയും
ഓര്‍മ്മകള്‍
ഇളകി-
ത്തിളങ്ങി.
|