Difference between revisions of "തിരുവയ്യാര്‍"
(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==തി...") |
|||
Line 11: | Line 11: | ||
വരാളി | വരാളി | ||
ശ്രീ | ശ്രീ | ||
+ | |||
നദികളൊഴുകിവരുന്നു. | നദികളൊഴുകിവരുന്നു. | ||
+ | |||
പഞ്ചപ്രവാഹങ്ങളും | പഞ്ചപ്രവാഹങ്ങളും | ||
ഒഴുകിയെത്തിയപ്പോള്‍ | ഒഴുകിയെത്തിയപ്പോള്‍ | ||
Line 17: | Line 19: | ||
ഒരുനിമിഷം | ഒരുനിമിഷം | ||
നിശ്ശബ്ദയായി. | നിശ്ശബ്ദയായി. | ||
+ | |||
പിന്നെ, | പിന്നെ, | ||
അനര്‍ഗ്ഗളം | അനര്‍ഗ്ഗളം |
Latest revision as of 13:29, 4 March 2015
സാഞ്ചി | |
---|---|
ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
മൂലകൃതി | സാഞ്ചി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
തിരുവയ്യാര്‍
കാവേരിയിലെ ഓളങ്ങള്‍.
ഇലകള്‍കൊണ്ടൊരു തോണിയില്‍
ത്യാഗരാജന്‍.
നാട്ട
ഗൗള
ആരഭി
വരാളി
ശ്രീ
നദികളൊഴുകിവരുന്നു.
പഞ്ചപ്രവാഹങ്ങളും
ഒഴുകിയെത്തിയപ്പോള്‍
നദി
ഒരുനിമിഷം
നിശ്ശബ്ദയായി.
പിന്നെ,
അനര്‍ഗ്ഗളം
ജലസംഗീതം.
|