അഗസ്ത്യകൂടം
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
അഗസ്ത്യകുടം
മുടിയുടെ നെറുകയില്‍
ശിലാപ്രതിമ.
നവീനം,
നിര്‍വ്വികാരം.
അഗസ്ത്യര്‍ ചോദിച്ചു,
എവിടെ ഞാന്‍ കുടിച്ച
ക്ഷുബ്ധസാഗരം.
| ||||||
