close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.01"


 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഏതു പാടം വാസനിയ്ക്കും...
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഏതു പാടം വാസനിയ്ക്കും...}}
 
<poem>
 
<poem>
 
: ഏതു പാടം വാസനിയ്ക്കും നിന്റെ കൈകൾ പോലെ?
 
: ഏതു പാടം വാസനിയ്ക്കും നിന്റെ കൈകൾ പോലെ?

Latest revision as of 07:25, 3 November 2017

റിൽക്കെ

റിൽക്കെ-25.01
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ഏതു പാടം വാസനിയ്ക്കും നിന്റെ കൈകൾ പോലെ?
ഏതു ബാഹ്യഗന്ധത്തിനാവും നിന്റെ പ്രതിരോധം ഭേദിക്കാൻ?
താരകൾ രൂപങ്ങളായി മുകളിൽ നിരക്കുന്നു.
നിന്റെ ചുണ്ടുകളെ കാർശ്യത്തിൽ നിന്നു മോചിപ്പിക്കട്ടെ ഞാൻ, പ്രിയേ;
ഹാ, നിന്റെ മുടിയഴിഞ്ഞാലസ്യത്തിൽത്തന്നെ കിടക്കട്ടെ!

നിന്നെക്കൊണ്ടു തന്നെ ഞാൻ നിന്നെപ്പൊതിയട്ടെ,
നിന്റെ പുരികങ്ങളുടെ വളവുകളിൽ നിന്നു ഞാൻ വടിച്ചെടുക്കട്ടെ,
തളർന്നുവീണ തൃഷ്ണയുടെ ശേഷിച്ച തുള്ളികൾ.
ഉൾക്കണ്ണിമകൾ പോലെന്റെ ലാളനകൾ കൊണ്ടെനിക്കു മൂടണം,
കണ്ണുകളായെന്നെ നോക്കുന്ന നിന്റെയുടലിന്റെയിടങ്ങളെല്ലാം.
(1909)