Difference between revisions of "SFN:Test1"
(No difference)
| |
Revision as of 11:39, 18 August 2014
പ്രസിദ്ധ കഥാകൃത്ത് എസ് വി വേണുഗോപൻ നായരുടെ ‘കഥകളതിസാദരം’ എന്ന കഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ കഥകളെല്ലാം തന്നെ മാതൃഭൂമി, മലയാളനാട്, ജനയുഗം, ദേശാഭിമാനി, ദീപിക എന്നീ ആനുകാലികങ്ങളിൽ പസിദ്ധീകരിക്കപ്പെട്ടതും ദൂരദർശൻ പരമ്പരയായി സംപ്രേക്ഷണം ചെയ്തിട്ടുള്ളവയുമാണ്. http://ml.sayahna.org/index.php/Kathakalathisadaram
ഏതെങ്കിലും പത്ത് കൃതികൾ
- വില്വമംഗലത്തു സ്വാമിയാർ
- അദ്ധ്യായം പതിനാലു്
- ആസക്തിയുടെ അഗ്നിനാളങ്ങള്‍
- കാലത്തിന്റെ ഏതോ ഊടുവഴികളിൽ
- പ്രഭാതത്തിൽ ചൊല്ലേണ്ട പ്രാർത്ഥന
- മലയാളകവികൾ
- നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-രംഗം ഒന്ന്
- അദ്ധ്യായം പതിമൂന്നു്
- ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞ ചിത്രം
- നീന്തി നീന്തി വിശപ്പടങ്ങാത്ത കിണ്ണങ്ങൾ
- അദ്ധ്യായം ഇരുപത്തിയൊന്നു്
- 2014 10 06