Thurump-20
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
ഇവന്റെ ചോരയ്ക്കടിയില്…
ഇവന്റെ
ചോരയ്ക്കടിയില് പായും
പൂക്കള്‍ക്കെന്തു തണുപ്പ്!
തണുപ്പുമാപിനിയായ്
അതളന്നു
കുറിക്കുകയല്ലോ
തെരുവ്.
| ||||||
