Difference between revisions of "Thurump-08"
(Created page with "__NOTITLE____NOTOC__← പി.രാമൻ {{SFN/Thurump}}{{SFN/ThurumpBox}} ==ലോകാവസാനം== <poem> കുറേക്കാലം ജീ...") |
(No difference)
|
Latest revision as of 17:15, 16 October 2014
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
ലോകാവസാനം
കുറേക്കാലം ജീവിച്ചപോലെ
കുറേയേറെ പറഞ്ഞുതീര്‍ത്തപോലെ
ഒടുവില്‍
അനങ്ങിത്തുടങ്ങി:
–ഭൂമി ഉരുളാതായാല്
ഞങ്ങള്‍ ഉരുണ്ടു പുറത്തുകടക്കും
എന്നു ഭാവിച്ചിരിക്കുന്ന
ഉരുളന്‍ കല്ലുകള്‍.
| ||||||
