Difference between revisions of "Thurump-20"
(Created page with "__NOTITLE____NOTOC__← പി.രാമൻ {{SFN/Thurump}}{{SFN/ThurumpBox}} ==ഇവന്റെ ചോരയ്ക്കടിയില്…== <...") |
(No difference)
|
Latest revision as of 17:41, 16 October 2014
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
ഇവന്റെ ചോരയ്ക്കടിയില്…
ഇവന്റെ
ചോരയ്ക്കടിയില് പായും
പൂക്കള്‍ക്കെന്തു തണുപ്പ്!
തണുപ്പുമാപിനിയായ്
അതളന്നു
കുറിക്കുകയല്ലോ
തെരുവ്.
|