SFN:Test1
പ്രസിദ്ധ കഥാകൃത്ത് എസ് വി വേണുഗോപൻ നായരുടെ ‘കഥകളതിസാദരം’ എന്ന കഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ കഥകളെല്ലാം തന്നെ മാതൃഭൂമി, മലയാളനാട്, ജനയുഗം, ദേശാഭിമാനി, ദീപിക എന്നീ ആനുകാലികങ്ങളിൽ പസിദ്ധീകരിക്കപ്പെട്ടതും ദൂരദർശൻ പരമ്പരയായി സംപ്രേക്ഷണം ചെയ്തിട്ടുള്ളവയുമാണ്. http://ml.sayahna.org/index.php/Kathakalathisadaram
ഏതെങ്കിലും പത്ത് കൃതികൾ
- സാഹിത്യവാരഫലം 1989 09 24
- സാഹിത്യവാരഫലം 1993 06 27
- ചാപ്ലിൻ: ‘ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ…’
- വീടു വിട്ടു പോകുന്നു
- സുബർക്കത്തിന്റെ ശില്പി
- സാഹിത്യവാരഫലം 1984 01 22
- സാഹിത്യവാരഫലം 1993 01 03
- ഉന്നതശൃംഗങ്ങള്ക്കൊപ്പം ഈ മനുഷ്യസ്നേഹി
- പിന്നെയും പിന്നെയും
- ഹരിതാഭ ബ്യൂട്ടിസോപ്പു ഫാക്ടറി അടച്ചുപൂട്ടുന്നു
- അദ്ധ്യായം ഇരുപത്തിരണ്ടു്
- സാഹിത്യവാരഫലം 2001 12 14