SFN:Test1
പ്രസിദ്ധ കഥാകൃത്ത് എസ് വി വേണുഗോപൻ നായരുടെ ‘കഥകളതിസാദരം’ എന്ന കഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ കഥകളെല്ലാം തന്നെ മാതൃഭൂമി, മലയാളനാട്, ജനയുഗം, ദേശാഭിമാനി, ദീപിക എന്നീ ആനുകാലികങ്ങളിൽ പസിദ്ധീകരിക്കപ്പെട്ടതും ദൂരദർശൻ പരമ്പരയായി സംപ്രേക്ഷണം ചെയ്തിട്ടുള്ളവയുമാണ്. http://ml.sayahna.org/index.php/Kathakalathisadaram
ഏതെങ്കിലും പത്ത് കൃതികൾ
- പത്ത് ഇംഗ്ലീഷ് കഥകൾ; പതിനൊന്നാമത് മലയാള കഥ
- പാവം ഈ ദേശക്കാർ
- മാദ്ധ്യമങ്ങള്‍ മതിയാവില്ല
- അദ്ധ്യായം എട്ടു്
- രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ
- സങ്കല്പങ്ങൾ
- മാറ്റം സംഭവിക്കാതിരിക്കുന്നതിന്റെ കാരണം
- തടാകതീരത്ത്: ഏഴ്
- ഒരു സിതാര്‍ ഒരു മനസ്സ്
- പിന്നെയും പിന്നെയും
- മൗലികത — ചങ്ങമ്പുഴയിലും വൈലോപ്പിള്ളിയിലും
- അനുബന്ധം 3. മാർക്സിസവും ശാസ്ത്രവും