close
Sayahna Sayahna
Search

Difference between revisions of "Thurump-08"


(Created page with "‌__NOTITLE____NOTOC__← പി.രാമൻ {{SFN/Thurump}}{{SFN/ThurumpBox}} ==ലോകാവസാനം== <poem> കുറേക്കാലം ജീ...")
 
(No difference)

Latest revision as of 17:15, 16 October 2014

‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


ലോകാവസാനം

കുറേക്കാലം ജീവിച്ചപോലെ
കുറേയേറെ പറഞ്ഞുതീര്‍ത്തപോലെ
ഒടുവില്‍
അനങ്ങിത്തുടങ്ങി:

–ഭൂമി ഉരുളാതായാല്‍
ഞങ്ങള്‍ ഉരുണ്ടു പുറത്തുകടക്കും
എന്നു ഭാവിച്ചിരിക്കുന്ന
ഉരുളന്‍ കല്ലുകള്‍.