close
Sayahna Sayahna
Search

Difference between revisions of "തടാകതീരത്ത്"

Line 19: Line 19:
 
}}
 
}}
 
← [[E_Harikumar|ഇ ഹരികുമാര്‍]]
 
← [[E_Harikumar|ഇ ഹരികുമാര്‍]]
 +
 
തൊള്ളായിരത്തി അറുപതുകളിലെ കല്‍ക്കത്തയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ ജോലിക്കായി എത്തിപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം. കല്‍ക്കത്തയില്‍ ബാലിഗഞ്ചിലെ പേരുകേട്ട തടാകത്തിന്റെ അടുത്ത് ഒരു വീട്ടില്‍ താമസമാക്കിയ അയാളുടെ സ്വയം മനസ്സിലാക്കാന്‍ പറ്റാത്ത വിചിത്രമായ പ്രേമബന്ധങ്ങള്‍, അയാള്‍ക്കു ചുറ്റും അതിലേറെ വിചിത്രമായ ബന്ധങ്ങളുള്ള കുറേ മനുഷ്യര്‍, തൊഴുത്തില്‍ക്കുത്തുകളും സ്‌നേഹത്തിന്റെ ഊഷ്മളതയും ഇടകലര്‍ന്ന ഓഫീസ് അന്തരീക്ഷം ഇവയെല്ലാം ഈ നോവലിന്റെ ഊടും പാവും കരയുമാകുന്നു. വൈവിദ്ധ്യങ്ങളുടെ നഗരമായ കല്‍ക്കത്തയാണ് ഇതിലെ പശ്ചാത്തലം.
 
Revision as of 14:27, 17 May 2014

തടാകതീരത്ത്
EHarikumar.jpg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

ഇ ഹരികുമാര്‍

തൊള്ളായിരത്തി അറുപതുകളിലെ കല്‍ക്കത്തയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ ജോലിക്കായി എത്തിപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം. കല്‍ക്കത്തയില്‍ ബാലിഗഞ്ചിലെ പേരുകേട്ട തടാകത്തിന്റെ അടുത്ത് ഒരു വീട്ടില്‍ താമസമാക്കിയ അയാളുടെ സ്വയം മനസ്സിലാക്കാന്‍ പറ്റാത്ത വിചിത്രമായ പ്രേമബന്ധങ്ങള്‍, അയാള്‍ക്കു ചുറ്റും അതിലേറെ വിചിത്രമായ ബന്ധങ്ങളുള്ള കുറേ മനുഷ്യര്‍, തൊഴുത്തില്‍ക്കുത്തുകളും സ്‌നേഹത്തിന്റെ ഊഷ്മളതയും ഇടകലര്‍ന്ന ഓഫീസ് അന്തരീക്ഷം ഇവയെല്ലാം ഈ നോവലിന്റെ ഊടും പാവും കരയുമാകുന്നു. വൈവിദ്ധ്യങ്ങളുടെ നഗരമായ കല്‍ക്കത്തയാണ് ഇതിലെ പശ്ചാത്തലം.

(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകർത്താവിനോട് കടപ്പാട്.)