Difference between revisions of "റിൽക്കെ-09.08"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ശരല്ക്കാലദിവസം}} |
+ | <poem> | ||
+ | പ്രഭോ, നേരമായിരിക്കുന്നു. ഗ്രീഷ്മമതിവിപുലമായിരുന്നു. | ||
+ | : ഇനി നിന്റെ നിഴലുകളാൽ സൂര്യഘടികാരങ്ങളെ മൂടുക, | ||
+ | : പുൽമേടുകളിൽ കാറ്റുകളെ കെട്ടഴിച്ചു വിടുക. | ||
+ | |||
+ | : ശേഷിച്ച കനികളോടു വിളയുകയെന്നു കല്പിക്കുക; | ||
+ | : തെളിഞ്ഞ രണ്ടു നാളുകൾ കൂടിയവയ്ക്കനുവദിക്കുക, | ||
+ | : സാഫല്യത്തിലേക്കവയെ തിടുക്കപ്പെടുത്തുക, | ||
+ | : കൊഴുത്ത വീഞ്ഞിലന്തിമമാധുര്യം പിഴിഞ്ഞൊഴിക്കുക. | ||
+ | |||
+ | : ഇന്നു വീടില്ലാത്തവനിനിയൊരുനാളും വീടു വയ്ക്കില്ല. | ||
+ | : ഇന്നൊറ്റയ്ക്കായവനിനിയെന്നെന്നും ഒറ്റയ്ക്കായിരിക്കും, | ||
+ | : രാത്രി വൈകിയുമവനിരിക്കും, വായിക്കും, നീണ്ട കത്തുകളെഴുതും, | ||
+ | : മരങ്ങൾ വളരുന്ന തെരുവുകളിലലഞ്ഞലഞ്ഞു നടക്കും, | ||
+ | : പഴുക്കിലകളപ്പോൾ കാറ്റത്തു പാറിവീഴുകയുമാവും. | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Revision as of 11:21, 1 November 2017
← റിൽക്കെ
റിൽക്കെ-09.08 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
പ്രഭോ, നേരമായിരിക്കുന്നു. ഗ്രീഷ്മമതിവിപുലമായിരുന്നു.
ഇനി നിന്റെ നിഴലുകളാൽ സൂര്യഘടികാരങ്ങളെ മൂടുക,
പുൽമേടുകളിൽ കാറ്റുകളെ കെട്ടഴിച്ചു വിടുക.
ശേഷിച്ച കനികളോടു വിളയുകയെന്നു കല്പിക്കുക;
തെളിഞ്ഞ രണ്ടു നാളുകൾ കൂടിയവയ്ക്കനുവദിക്കുക,
സാഫല്യത്തിലേക്കവയെ തിടുക്കപ്പെടുത്തുക,
കൊഴുത്ത വീഞ്ഞിലന്തിമമാധുര്യം പിഴിഞ്ഞൊഴിക്കുക.
ഇന്നു വീടില്ലാത്തവനിനിയൊരുനാളും വീടു വയ്ക്കില്ല.
ഇന്നൊറ്റയ്ക്കായവനിനിയെന്നെന്നും ഒറ്റയ്ക്കായിരിക്കും,
രാത്രി വൈകിയുമവനിരിക്കും, വായിക്കും, നീണ്ട കത്തുകളെഴുതും,
മരങ്ങൾ വളരുന്ന തെരുവുകളിലലഞ്ഞലഞ്ഞു നടക്കും,
പഴുക്കിലകളപ്പോൾ കാറ്റത്തു പാറിവീഴുകയുമാവും.
|