Difference between revisions of "റിൽക്കെ-09.10"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഇല കൊഴിയും കാലം}} |
+ | <poem> | ||
+ | : ഇലകൾ വീഴുന്നു, ദൂരെയെങ്ങോ നിന്നെന്ന പോലെ, | ||
+ | : ആകാശത്തെ വിദൂരോദ്യാനങ്ങളിൽ നിന്നു വാടിവീഴുമ്പോലെ, | ||
+ | : നിഷേധത്തിന്റെ ചേഷ്ടകളും കാട്ടി അവ വീഴുന്നു. | ||
+ | |||
+ | : രാത്രിയിൽ ഭാരം വച്ച ഭൂമിയും വീഴുന്നു, | ||
+ | : നക്ഷത്രങ്ങളിൽ നിന്നേകാന്തതയിലേക്കതു വീഴുന്നു. | ||
+ | |||
+ | : നാമൊക്കെയും വീഴുന്നു. ഈ കൈ വീഴുന്നു. | ||
+ | : മറ്റേക്കൈകൾ നോക്കൂ: അവയ്ക്കും ഗതിയിതു തന്നെ. | ||
+ | |||
+ | : എന്നാലൊരുവനുണ്ടല്ലോ, വീഴുന്നതൊക്കെയും താങ്ങാൻ, | ||
+ | : കൈകളിൽ ഒടുങ്ങാത്ത ദാക്ഷിണ്യവുമായി. | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 11:23, 1 November 2017
← റിൽക്കെ
റിൽക്കെ-09.10 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ഇലകൾ വീഴുന്നു, ദൂരെയെങ്ങോ നിന്നെന്ന പോലെ,
ആകാശത്തെ വിദൂരോദ്യാനങ്ങളിൽ നിന്നു വാടിവീഴുമ്പോലെ,
നിഷേധത്തിന്റെ ചേഷ്ടകളും കാട്ടി അവ വീഴുന്നു.
രാത്രിയിൽ ഭാരം വച്ച ഭൂമിയും വീഴുന്നു,
നക്ഷത്രങ്ങളിൽ നിന്നേകാന്തതയിലേക്കതു വീഴുന്നു.
നാമൊക്കെയും വീഴുന്നു. ഈ കൈ വീഴുന്നു.
മറ്റേക്കൈകൾ നോക്കൂ: അവയ്ക്കും ഗതിയിതു തന്നെ.
എന്നാലൊരുവനുണ്ടല്ലോ, വീഴുന്നതൊക്കെയും താങ്ങാൻ,
കൈകളിൽ ഒടുങ്ങാത്ത ദാക്ഷിണ്യവുമായി.
|