close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-12.01"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:പ്രണയഗീതം}}
  
 +
<poem>
 +
: എങ്ങനെയെന്റെ ഹൃദയത്തെ
 +
: നിന്റെ ഹൃദയത്തെത്തൊടാതെ ഞാൻ തടുക്കും?
 +
: എങ്ങനെയെന്റെ ഹൃദയത്തെ
 +
: നിനക്കുമപ്പുറത്തൊരു ലോകത്തേക്കു ഞാനെത്തിക്കും?
 +
: എത്രയാഹ്ളാദത്തോടെ ഞാനതിനെയൊളിപ്പിക്കുമെന്നോ,
 +
: ഒരന്യദേശത്തിന്റെ വിദൂരതയിൽ, നിശ്ശബ്ദതയിൽ, ഇരുട്ടിൽ,
 +
: നിന്റെ ഹൃദയം പാടുമ്പോൾ മറുപാട്ടു പാടാത്ത
 +
: പരിത്യക്തവസ്തുക്കൾക്കിടയിൽ.
 +
 +
: എന്നെയും നിന്നെയും തൊടുന്നതൊക്കെപ്പക്ഷേ,
 +
: നമ്മെയന്യോന്യം വലിച്ചടുപ്പിക്കുന്നു,
 +
: രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻ ചാപം
 +
: ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ.
 +
: നമ്മെയിണക്കിയിരിക്കുന്നതേതു വാദ്യത്തിൽ?
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Revision as of 04:17, 2 November 2017

റിൽക്കെ

റിൽക്കെ-12.01
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

എങ്ങനെയെന്റെ ഹൃദയത്തെ
നിന്റെ ഹൃദയത്തെത്തൊടാതെ ഞാൻ തടുക്കും?
എങ്ങനെയെന്റെ ഹൃദയത്തെ
നിനക്കുമപ്പുറത്തൊരു ലോകത്തേക്കു ഞാനെത്തിക്കും?
എത്രയാഹ്ളാദത്തോടെ ഞാനതിനെയൊളിപ്പിക്കുമെന്നോ,
ഒരന്യദേശത്തിന്റെ വിദൂരതയിൽ, നിശ്ശബ്ദതയിൽ, ഇരുട്ടിൽ,
നിന്റെ ഹൃദയം പാടുമ്പോൾ മറുപാട്ടു പാടാത്ത
പരിത്യക്തവസ്തുക്കൾക്കിടയിൽ.

എന്നെയും നിന്നെയും തൊടുന്നതൊക്കെപ്പക്ഷേ,
നമ്മെയന്യോന്യം വലിച്ചടുപ്പിക്കുന്നു,
രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻ ചാപം
ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ.
നമ്മെയിണക്കിയിരിക്കുന്നതേതു വാദ്യത്തിൽ?