Difference between revisions of "റിൽക്കെ-12.02"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:പിയെത്ത}} |
+ | <poem> | ||
+ | : യേശുവേ, പിന്നെയുമൊരിക്കൽക്കൂടി നിന്റെ പാദങ്ങൾ ഞാൻ കാണുന്നു, | ||
+ | : നിനക്കുമവയ്ക്കും ചെറുപ്പമായിരുന്നപ്പോഴെന്റെ കൈകൾ സ്പർശിച്ചവ, | ||
+ | : വിറ പൂണ്ട കൈകളാലന്നു പാദുകങ്ങളൂരി ഞാൻ കഴുകിത്തോർത്തിയവ; | ||
+ | : അന്നെത്ര വിധുരമായിട്ടെന്റെ മുടിക്കെട്ടിലവ തങ്ങിനിന്നിരുന്നു, | ||
+ | : മുൾക്കാട്ടിൽ കുടുങ്ങിപ്പോയ പാൽവെള്ളമാനുകളെപ്പോലെ! | ||
+ | : ഇന്നിതാ, ആരുമൊരുനാളും പുണരാത്ത നിന്റെ കൈകാലുകൾ | ||
+ | :: ഞാൻ കാണുന്നു, | ||
+ | : നമ്മുടെ പ്രണയത്തിന്റെ പ്രഥമരാത്രിയിൽ ഇന്നാദ്യമായി | ||
+ | :: ഞാനവ കാണുന്നു. | ||
+ | : ഇന്നോളം നിനക്കായി ദാഹിച്ചിരുന്നവൾ, നിന്നോടൊരുമിച്ചു | ||
+ | :: ഞാൻ ശയിച്ചിട്ടില്ല; | ||
+ | : ഇന്നു നിന്നെയെനിക്കായി കിട്ടുമ്പോൾ ആരാധിക്കാനേ എനിക്കാവൂ. | ||
+ | : ഇന്നാർക്കും കയറിച്ചെല്ലാനായി നിന്റെ ഹൃദയം തുറന്നുകിടക്കുന്നു; | ||
+ | : ആ വാതിൽ തുറക്കേണ്ടതെനിക്കു മാത്രമായിരുന്നില്ലേ? | ||
+ | : നോക്കൂ, നിന്റെ കൈവെള്ളകൾ ആണി തുളഞ്ഞു മുറിപ്പെട്ടിരിക്കുന്നു; | ||
+ | : അവയറിയേണ്ടതെന്റെ പല്ലുകളുടെ മൂർച്ച മാത്രമായിരുന്നില്ലേ? | ||
+ | : ഇന്നു നീ ക്ഷീണിതൻ. നിന്റെ കയ്ക്കുന്ന ചുണ്ടുകൾക്കു വേണ്ട, | ||
+ | : എന്റെ ചുണ്ടുകൾ പകരുന്ന കദനം പുരണ്ട ദാഹജലം. | ||
+ | : യേശുവേ, യേശുവേ, നമ്മുടെ അന്ത്യമെന്തേ, ഈ വിധമാവാൻ! | ||
+ | : നമുക്കു കിട്ടാതെ പോയതെന്തേ, നമ്മുടേതായൊരിടം, നേരവും? | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 07:36, 2 November 2017
← റിൽക്കെ
റിൽക്കെ-12.02 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള് | 212 |
യേശുവേ, പിന്നെയുമൊരിക്കൽക്കൂടി നിന്റെ പാദങ്ങൾ ഞാൻ കാണുന്നു,
നിനക്കുമവയ്ക്കും ചെറുപ്പമായിരുന്നപ്പോഴെന്റെ കൈകൾ സ്പർശിച്ചവ,
വിറ പൂണ്ട കൈകളാലന്നു പാദുകങ്ങളൂരി ഞാൻ കഴുകിത്തോർത്തിയവ;
അന്നെത്ര വിധുരമായിട്ടെന്റെ മുടിക്കെട്ടിലവ തങ്ങിനിന്നിരുന്നു,
മുൾക്കാട്ടിൽ കുടുങ്ങിപ്പോയ പാൽവെള്ളമാനുകളെപ്പോലെ!
ഇന്നിതാ, ആരുമൊരുനാളും പുണരാത്ത നിന്റെ കൈകാലുകൾ
ഞാൻ കാണുന്നു,
നമ്മുടെ പ്രണയത്തിന്റെ പ്രഥമരാത്രിയിൽ ഇന്നാദ്യമായി
ഞാനവ കാണുന്നു.
ഇന്നോളം നിനക്കായി ദാഹിച്ചിരുന്നവൾ, നിന്നോടൊരുമിച്ചു
ഞാൻ ശയിച്ചിട്ടില്ല;
ഇന്നു നിന്നെയെനിക്കായി കിട്ടുമ്പോൾ ആരാധിക്കാനേ എനിക്കാവൂ.
ഇന്നാർക്കും കയറിച്ചെല്ലാനായി നിന്റെ ഹൃദയം തുറന്നുകിടക്കുന്നു;
ആ വാതിൽ തുറക്കേണ്ടതെനിക്കു മാത്രമായിരുന്നില്ലേ?
നോക്കൂ, നിന്റെ കൈവെള്ളകൾ ആണി തുളഞ്ഞു മുറിപ്പെട്ടിരിക്കുന്നു;
അവയറിയേണ്ടതെന്റെ പല്ലുകളുടെ മൂർച്ച മാത്രമായിരുന്നില്ലേ?
ഇന്നു നീ ക്ഷീണിതൻ. നിന്റെ കയ്ക്കുന്ന ചുണ്ടുകൾക്കു വേണ്ട,
എന്റെ ചുണ്ടുകൾ പകരുന്ന കദനം പുരണ്ട ദാഹജലം.
യേശുവേ, യേശുവേ, നമ്മുടെ അന്ത്യമെന്തേ, ഈ വിധമാവാൻ!
നമുക്കു കിട്ടാതെ പോയതെന്തേ, നമ്മുടേതായൊരിടം, നേരവും?
|