close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-13.04"

Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഭയത്തിനെതിരെ==
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഭയത്തിനെതിരെ}}
 
ഭയത്തിനെതിരെ വേണ്ട മുൻകരുതലുകൾ ഞാൻ  കൈക്കൊണ്ടു കഴിഞ്ഞു. രാത്രി മുഴുവൻ ഞാനിരുന്നെഴുതുകയായിരുന്നു; ഇപ്പോൾ ഉൾസ്ഗാർഡിലെ<ref> Ulsgaard</ref> &mdash; റിൽക്കെയുടെ നോവലിലെ നായകനായ മാൾറ്റെ ലൗറിഡ്സ് ബ്രിഗ്ഗെ ബാല്യം ചിലവിട്ട ഡെന്മാർക്കിലെ ഗ്രാമീണവസതി. പാടങ്ങളിലൂടെ നീണ്ടൊരു നടത്തം കഴിഞ്ഞപോലെ ഞാൻ തളർന്നിരിക്കുന്നു. എന്നാലും, എന്റെ ലോകം ഇപ്പോഴില്ലെന്നോർക്കുമ്പോൾ, ആ പഴയ, വലിയ മാളികവീട്ടിൽ ഇപ്പോൾ അന്യരാണു താമസിക്കുന്നതോർക്കുമ്പോൾ എനിക്കതു സഹിക്കാൻ പറ്റാതെ വരുന്നു. മച്ചുമ്പുറത്തെ വെളുത്ത മുറിയിൽ ഇപ്പോൾ വേലക്കാരികൾ പ്രഭാതം വരെ നീളുന്ന ഈറനായ ഗാഢനിദ്രയിലായിരിക്കും.  
 
നിങ്ങൾക്കു സ്വന്തമായി ആരുമില്ല, ഒന്നുമില്ല; ഒരു ട്രങ്കും ഒരു ബയന്റുപെട്ടി നിറയെ പുസ്തകങ്ങളുമായി, വാസ്തവത്തിൽ ഒരു ജിജ്ഞാസയുമില്ലാതെ, ലോകത്തിലൂടെ നിങ്ങൾ യാത്ര ചെയ്യുന്നു. എന്തു തരം ജീവിതമാണിതു്: വീടില്ലാതെ, പൈതൃകമായിക്കിട്ടിയതൊന്നുമില്ലാതെ, നായ്ക്കളില്ലാതെ. ഓർമ്മകളെങ്കിലുമുണ്ടായിരുന്നെങ്കിൽ. അതാർക്കിരിക്കുന്നു? ബാല്യമുണ്ടായിരുന്നെങ്കിൽ: അതെവിടെയോ മൂടിക്കിടക്കുന്നു. അതിലേക്കൊക്കെയെത്താൻ വൃദ്ധനാകണമെന്നായിരിക്കും. വൃദ്ധനാകുന്നതു് നല്ലതാണെന്നെനിക്കു തോന്നുന്നു.  
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 09:17, 2 November 2017

റിൽക്കെ

റിൽക്കെ-13.04
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ഭയത്തിനെതിരെ വേണ്ട മുൻകരുതലുകൾ ഞാൻ  കൈക്കൊണ്ടു കഴിഞ്ഞു. രാത്രി മുഴുവൻ ഞാനിരുന്നെഴുതുകയായിരുന്നു; ഇപ്പോൾ ഉൾസ്ഗാർഡിലെ[1] — റിൽക്കെയുടെ നോവലിലെ നായകനായ മാൾറ്റെ ലൗറിഡ്സ് ബ്രിഗ്ഗെ ബാല്യം ചിലവിട്ട ഡെന്മാർക്കിലെ ഗ്രാമീണവസതി. പാടങ്ങളിലൂടെ നീണ്ടൊരു നടത്തം കഴിഞ്ഞപോലെ ഞാൻ തളർന്നിരിക്കുന്നു. എന്നാലും, എന്റെ ലോകം ഇപ്പോഴില്ലെന്നോർക്കുമ്പോൾ, ആ പഴയ, വലിയ മാളികവീട്ടിൽ ഇപ്പോൾ അന്യരാണു താമസിക്കുന്നതോർക്കുമ്പോൾ എനിക്കതു സഹിക്കാൻ പറ്റാതെ വരുന്നു. മച്ചുമ്പുറത്തെ വെളുത്ത മുറിയിൽ ഇപ്പോൾ വേലക്കാരികൾ പ്രഭാതം വരെ നീളുന്ന ഈറനായ ഗാഢനിദ്രയിലായിരിക്കും.

  1. Ulsgaard