Difference between revisions of "റിൽക്കെ-19"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:കടം വാങ്ങിയ പുസ്തകങ്ങൾ}} |
| + | കടം വാങ്ങിയ പുസ്തകങ്ങളോടു് നമുക്കെപ്പോഴും ഔപചാരികമായ ഒരു ബന്ധമേ സാദ്ധ്യമാകൂ. ഒരു ചെറുപ്പക്കാരി എനിക്കു കടം തന്ന പുസ്തകം ഞാനൊരിക്കലും കിടക്കയിൽ വച്ചോ പ്രഭാതഭക്ഷണസമയത്തോ വായിക്കുകയില്ല; ഒരു സഹപ്രവർത്തകന്റെ കേമമായ ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകം ഞാനെന്റെ മെലിഞ്ഞ ഗ്രന്ഥശേഖരത്തിന്റെ കൂട്ടത്തിൽ വയ്ക്കാതെ എന്റെ മേശപ്പുറത്തു് പ്രത്യേകപരിഗണന നല്കി വയ്ക്കുകയാണു ചെയ്യുക. ഇനി, എനിക്കൊരു മേലുദ്യോഗസ്ഥൻ ഉണ്ടായെന്നിരിക്കട്ടെ — മുറിയ്ക്കു വല്ലാതെ മച്ചുയരം കുറഞ്ഞ ഒരു തോന്നലാണതുണ്ടാക്കുക —, അദ്ദേഹം കടം തന്ന പുസ്തകങ്ങൾ തൊപ്പിയൂരി കൈയിൽ പിടിച്ചുകൊണ്ടല്ലാതെ എനിക്കു വായിക്കാൻ പറ്റില്ല എന്നു വരാനാണു സാദ്ധ്യത. ചുരുക്കത്തിൽ ആ തരം പുസ്തകങ്ങളുമായി നമുക്കൊരടുപ്പം സ്ഥാപിക്കാൻ കഴിയാതെ വരുന്നു; മര്യാദ പാലിക്കുന്ന, അകലം വിട്ടൊരു ബന്ധമേ നമുക്കെന്നും അവയോടുണ്ടാവൂ. | ||
| + | <div style="text-align:right;top-margin:-.5em; top-padding:0em;">(1898 മേയു് 7 ഫ്ലോറൻസ് ഡയറിയിൽ നിന്നു്)</div> | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 03:36, 3 November 2017
← റിൽക്കെ
| റിൽക്കെ-19 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
കടം വാങ്ങിയ പുസ്തകങ്ങളോടു് നമുക്കെപ്പോഴും ഔപചാരികമായ ഒരു ബന്ധമേ സാദ്ധ്യമാകൂ. ഒരു ചെറുപ്പക്കാരി എനിക്കു കടം തന്ന പുസ്തകം ഞാനൊരിക്കലും കിടക്കയിൽ വച്ചോ പ്രഭാതഭക്ഷണസമയത്തോ വായിക്കുകയില്ല; ഒരു സഹപ്രവർത്തകന്റെ കേമമായ ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകം ഞാനെന്റെ മെലിഞ്ഞ ഗ്രന്ഥശേഖരത്തിന്റെ കൂട്ടത്തിൽ വയ്ക്കാതെ എന്റെ മേശപ്പുറത്തു് പ്രത്യേകപരിഗണന നല്കി വയ്ക്കുകയാണു ചെയ്യുക. ഇനി, എനിക്കൊരു മേലുദ്യോഗസ്ഥൻ ഉണ്ടായെന്നിരിക്കട്ടെ — മുറിയ്ക്കു വല്ലാതെ മച്ചുയരം കുറഞ്ഞ ഒരു തോന്നലാണതുണ്ടാക്കുക —, അദ്ദേഹം കടം തന്ന പുസ്തകങ്ങൾ തൊപ്പിയൂരി കൈയിൽ പിടിച്ചുകൊണ്ടല്ലാതെ എനിക്കു വായിക്കാൻ പറ്റില്ല എന്നു വരാനാണു സാദ്ധ്യത. ചുരുക്കത്തിൽ ആ തരം പുസ്തകങ്ങളുമായി നമുക്കൊരടുപ്പം സ്ഥാപിക്കാൻ കഴിയാതെ വരുന്നു; മര്യാദ പാലിക്കുന്ന, അകലം വിട്ടൊരു ബന്ധമേ നമുക്കെന്നും അവയോടുണ്ടാവൂ.
| ||||||
