Difference between revisions of "റിൽക്കെ-22.01"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:അവനായിട്ടൊരോർമ്മക്കല്ലും...}} |
+ | <poem> | ||
+ | : അവനായിട്ടൊരോർമ്മക്കല്ലും നിങ്ങളുയർത്തേണ്ട. | ||
+ | : ആണ്ടോടാണ്ടു പനിനീർപ്പൂക്കളവനായി വിടരട്ടെ. | ||
+ | : ഓർഫ്യൂസിവൻ. പുനരവതാരങ്ങൾ പലതെടുക്കുന്നവൻ. | ||
+ | : വേറൊരു പേരവനു തിരഞ്ഞു നാമലയുകയും വേണ്ട. | ||
+ | |||
+ | : കേട്ടതു കവിതയെങ്കിൽ പാടുന്നതോർഫ്യൂസു് തന്നെ. | ||
+ | : അവൻ വന്നുപോകുന്നതറിയുന്നില്ല നാമെങ്കിലും | ||
+ | : ഒരു പനിനീർപ്പൂവിനെക്കാളധികം ചിലനാളെങ്കിലും | ||
+ | : നമ്മോടൊത്തവനുണ്ടായാലതു മാത്രം പോരേ? | ||
+ | |||
+ | : താൻ മറഞ്ഞുപോകുന്നതിൽ ഭീതനാണവനെങ്കിലും | ||
+ | : അവൻ മറഞ്ഞുപോകണം: നമുക്കതല്ലേ പാഠം? | ||
+ | : അവന്റെ വചനം നമ്മെ സ്നാനപ്പെടുത്തുമ്പോഴേക്കും | ||
+ | |||
+ | : നമുക്കെത്താത്തൊരകലത്തിലവനെത്തിക്കഴിഞ്ഞു. | ||
+ | : തന്റെ വീണക്കമ്പികളവന്റെ കൈകളെ വരിയുന്നില്ല, | ||
+ | : അതിലംഘിക്കുമ്പോഴാണവനനുസരിക്കുന്നതും. | ||
+ | :::::: (I-5) | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Revision as of 04:15, 3 November 2017
← റിൽക്കെ
റിൽക്കെ-22.01 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
അവനായിട്ടൊരോർമ്മക്കല്ലും നിങ്ങളുയർത്തേണ്ട.
ആണ്ടോടാണ്ടു പനിനീർപ്പൂക്കളവനായി വിടരട്ടെ.
ഓർഫ്യൂസിവൻ. പുനരവതാരങ്ങൾ പലതെടുക്കുന്നവൻ.
വേറൊരു പേരവനു തിരഞ്ഞു നാമലയുകയും വേണ്ട.
കേട്ടതു കവിതയെങ്കിൽ പാടുന്നതോർഫ്യൂസു് തന്നെ.
അവൻ വന്നുപോകുന്നതറിയുന്നില്ല നാമെങ്കിലും
ഒരു പനിനീർപ്പൂവിനെക്കാളധികം ചിലനാളെങ്കിലും
നമ്മോടൊത്തവനുണ്ടായാലതു മാത്രം പോരേ?
താൻ മറഞ്ഞുപോകുന്നതിൽ ഭീതനാണവനെങ്കിലും
അവൻ മറഞ്ഞുപോകണം: നമുക്കതല്ലേ പാഠം?
അവന്റെ വചനം നമ്മെ സ്നാനപ്പെടുത്തുമ്പോഴേക്കും
നമുക്കെത്താത്തൊരകലത്തിലവനെത്തിക്കഴിഞ്ഞു.
തന്റെ വീണക്കമ്പികളവന്റെ കൈകളെ വരിയുന്നില്ല,
അതിലംഘിക്കുമ്പോഴാണവനനുസരിക്കുന്നതും.
(I-5)
|