Difference between revisions of "റിൽക്കെ-22.02"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
(2 intermediate revisions by the same user not shown) | |||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വസന്തമിതാ...}} |
+ | <poem> | ||
+ | : വസന്തമിതാ, മടങ്ങിവന്നിരിക്കുന്നു. | ||
+ | : ഭൂമിയോ, കവിതകൾ മനപ്പാഠമാക്കിയ | ||
+ | :::: കുട്ടിയെപ്പോലെ; | ||
+ | : എത്രയെത്രവൾ ഓർത്തുവച്ചിരിക്കുന്നു! | ||
+ | : ആ ദീർഘപഠനത്തിനവൾക്കു സമ്മാനവും | ||
+ | :::: കിട്ടുന്നു. | ||
+ | : അവളുടെ ഗുരു കടുപ്പക്കാരനായിരുന്നു. | ||
+ | : ആ കിഴവന്റെ താടിവെളുപ്പു | ||
+ | :::: നമുക്കിഷ്ടവുമായിരുന്നു. | ||
+ | : ഏതു പച്ച, ഏതു നീല എന്നവളോടു | ||
+ | :::: ചോദിക്കുമ്പോൾ | ||
+ | : അവൾക്കതൊക്കെ നല്ല തിട്ടമാണെന്നേ! | ||
+ | |||
+ | : ഭൂമീ, സുകൃതം ചെയ്തവളേ, | ||
+ | : ഈ അവധിക്കാലത്തു കുട്ടികൾക്കൊപ്പമിറങ്ങിക്കളിയ്ക്കൂ. | ||
+ | : കുതി കൊണ്ട പന്തുപോലെ ഭാഗ്യവാനു നിന്നെക്കിട്ടട്ടെ. | ||
+ | |||
+ | : ഗുരുനാഥനവളെ എന്തൊക്കെപ്പഠിപ്പിച്ചു! | ||
+ | : വേരുകളിൽ, കുടിലകാണ്ഡങ്ങളിലാഴത്തിൽ | ||
+ | :::: പതിഞ്ഞതൊക്കെയും | ||
+ | : പാടുകയാണവൾ, അവൾ പാടുകയുമാണു്! | ||
+ | ::::::::::: (I-21) | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 04:28, 3 November 2017
← റിൽക്കെ
റിൽക്കെ-22.02 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
വസന്തമിതാ, മടങ്ങിവന്നിരിക്കുന്നു.
ഭൂമിയോ, കവിതകൾ മനപ്പാഠമാക്കിയ
കുട്ടിയെപ്പോലെ;
എത്രയെത്രവൾ ഓർത്തുവച്ചിരിക്കുന്നു!
ആ ദീർഘപഠനത്തിനവൾക്കു സമ്മാനവും
കിട്ടുന്നു.
അവളുടെ ഗുരു കടുപ്പക്കാരനായിരുന്നു.
ആ കിഴവന്റെ താടിവെളുപ്പു
നമുക്കിഷ്ടവുമായിരുന്നു.
ഏതു പച്ച, ഏതു നീല എന്നവളോടു
ചോദിക്കുമ്പോൾ
അവൾക്കതൊക്കെ നല്ല തിട്ടമാണെന്നേ!
ഭൂമീ, സുകൃതം ചെയ്തവളേ,
ഈ അവധിക്കാലത്തു കുട്ടികൾക്കൊപ്പമിറങ്ങിക്കളിയ്ക്കൂ.
കുതി കൊണ്ട പന്തുപോലെ ഭാഗ്യവാനു നിന്നെക്കിട്ടട്ടെ.
ഗുരുനാഥനവളെ എന്തൊക്കെപ്പഠിപ്പിച്ചു!
വേരുകളിൽ, കുടിലകാണ്ഡങ്ങളിലാഴത്തിൽ
പതിഞ്ഞതൊക്കെയും
പാടുകയാണവൾ, അവൾ പാടുകയുമാണു്!
(I-21)
|