Difference between revisions of "റിൽക്കെ-23.08"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഭാഷ}} |
− | + | ഒരാളാവുക, ഒരു കലാകാരനാവുക എന്നതിനർത്ഥം: താനായി സംസാരിക്കാൻ പ്രാപ്തനാവുക. ഭാഷ തുടങ്ങുന്നതു് വ്യക്തിയിൽ നിന്നായിരുന്നെങ്കിൽ, അയാളിൽ നിന്നുത്ഭവിച്ചു്, പിന്നെ ആ ബിന്ദുവിൽ നിന്നു് മറ്റുള്ളവരുടെ കാതുകളിലേക്കും ഗ്രഹണത്തിലേക്കും ക്രമേണ ചെന്നുകയറുകയുമായിരുന്നെങ്കിൽ അതത്ര പ്രയാസമുള്ളതാകുമായിരുന്നില്ല. പക്ഷേ അങ്ങനെയല്ല കാര്യം. നമുക്കു പൊതുവായിട്ടുള്ളതു് ഭാഷ മാത്രമാണു്; അതു് ഒറ്റയൊരാൾ നിർമ്മിച്ചെടുത്തതുമല്ല; എല്ലാവരും നിരന്തരം അതു നിർമ്മിക്കുകയാണു്; വിപുലമായ, മർമ്മരം പോലുയർന്നുതാഴുന്ന ആ പദവിന്യാസത്തിലേക്കു് ഓരോ ആളും തന്റെ ഹൃദയത്തോടേറ്റവുമടുത്ത കാര്യങ്ങൾ വാക്കുകളിലൂടെ സംഭാവന ചെയ്യുകയാണു്. അപ്പോഴാണു്, ഉള്ളിൽ തന്റെ അയല്ക്കാരിൽ നിന്നു മാറിനില്ക്കുന്ന ഒരാൾ തന്റെ മനസ്സു തുറക്കുകയും കടലിൽ പെയ്യുന്ന മഴ പോലെ സ്വയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതു്. ഒരു വ്യക്തിക്കു തനതായിട്ടുള്ളതെന്തിനും, നിശ്ശബ്ദമായിരിക്കാൻ അതിഷ്ടപ്പെടുന്നില്ലെങ്കിൽ, അതിനുചിതമായ ഒരു ഭാഷയും വേണം. ഒരേ കാര്യം ഒരേ വാക്കുകൾ കൊണ്ടു പറയുന്നതിൽ പുരോഗതിയില്ല. | |
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 06:35, 3 November 2017
← റിൽക്കെ
റിൽക്കെ-23.08 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ഒരാളാവുക, ഒരു കലാകാരനാവുക എന്നതിനർത്ഥം: താനായി സംസാരിക്കാൻ പ്രാപ്തനാവുക. ഭാഷ തുടങ്ങുന്നതു് വ്യക്തിയിൽ നിന്നായിരുന്നെങ്കിൽ, അയാളിൽ നിന്നുത്ഭവിച്ചു്, പിന്നെ ആ ബിന്ദുവിൽ നിന്നു് മറ്റുള്ളവരുടെ കാതുകളിലേക്കും ഗ്രഹണത്തിലേക്കും ക്രമേണ ചെന്നുകയറുകയുമായിരുന്നെങ്കിൽ അതത്ര പ്രയാസമുള്ളതാകുമായിരുന്നില്ല. പക്ഷേ അങ്ങനെയല്ല കാര്യം. നമുക്കു പൊതുവായിട്ടുള്ളതു് ഭാഷ മാത്രമാണു്; അതു് ഒറ്റയൊരാൾ നിർമ്മിച്ചെടുത്തതുമല്ല; എല്ലാവരും നിരന്തരം അതു നിർമ്മിക്കുകയാണു്; വിപുലമായ, മർമ്മരം പോലുയർന്നുതാഴുന്ന ആ പദവിന്യാസത്തിലേക്കു് ഓരോ ആളും തന്റെ ഹൃദയത്തോടേറ്റവുമടുത്ത കാര്യങ്ങൾ വാക്കുകളിലൂടെ സംഭാവന ചെയ്യുകയാണു്. അപ്പോഴാണു്, ഉള്ളിൽ തന്റെ അയല്ക്കാരിൽ നിന്നു മാറിനില്ക്കുന്ന ഒരാൾ തന്റെ മനസ്സു തുറക്കുകയും കടലിൽ പെയ്യുന്ന മഴ പോലെ സ്വയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതു്. ഒരു വ്യക്തിക്കു തനതായിട്ടുള്ളതെന്തിനും, നിശ്ശബ്ദമായിരിക്കാൻ അതിഷ്ടപ്പെടുന്നില്ലെങ്കിൽ, അതിനുചിതമായ ഒരു ഭാഷയും വേണം. ഒരേ കാര്യം ഒരേ വാക്കുകൾ കൊണ്ടു പറയുന്നതിൽ പുരോഗതിയില്ല.
|