Difference between revisions of "റിൽക്കെ-24.03"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വാൾനട്ടു് മരം}} |
+ | <poem> | ||
+ | : ധ്യാനിക്കുമ്പോലെ… | ||
+ | : ഒരു വൃക്ഷം: | ||
+ | : ശിഷ്യവൃക്ഷങ്ങൾക്കു നടുവിൽ | ||
+ | : വൃദ്ധനായൊരു ഗുരുവൃക്ഷം! | ||
+ | : തന്നെ താൻ ഭരിക്കുന്നൊരു മരം, | ||
+ | : സാവധാനമതു കൈവരിക്കുന്നു, | ||
+ | : കാറ്റിന്റെ വിപത്തുകളെ | ||
+ | : നിരാകരിക്കുന്നൊരു രൂപം. | ||
+ | |||
+ | : സംയമത്തിന്റെ സിദ്ധികളാർജ്ജിച്ചതേ, | ||
+ | : നിന്റെ തണൽ ഞങ്ങൾക്കു നല്കുന്നു, | ||
+ | : നവോന്മേഷത്തിന്റെ ഒരില, | ||
+ | : നിത്യോർജ്ജത്തിന്റെ ഒരു കനി. | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 07:14, 3 November 2017
← റിൽക്കെ
റിൽക്കെ-24.03 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ധ്യാനിക്കുമ്പോലെ…
ഒരു വൃക്ഷം:
ശിഷ്യവൃക്ഷങ്ങൾക്കു നടുവിൽ
വൃദ്ധനായൊരു ഗുരുവൃക്ഷം!
തന്നെ താൻ ഭരിക്കുന്നൊരു മരം,
സാവധാനമതു കൈവരിക്കുന്നു,
കാറ്റിന്റെ വിപത്തുകളെ
നിരാകരിക്കുന്നൊരു രൂപം.
സംയമത്തിന്റെ സിദ്ധികളാർജ്ജിച്ചതേ,
നിന്റെ തണൽ ഞങ്ങൾക്കു നല്കുന്നു,
നവോന്മേഷത്തിന്റെ ഒരില,
നിത്യോർജ്ജത്തിന്റെ ഒരു കനി.
|