close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.05"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ...}}
 
+
<poem>
 +
: വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ
 +
: ഒരു തൂവാല വെച്ചു തടുക്കുമ്പോലെ-
 +
: അല്ല; ഒരു ജീവനൊരുമിച്ചൊലിച്ചു പോകാൻ
 +
: കൊതിയ്ക്കുന്നൊരു മുറിവായിലതു വെച്ചമർത്തുമ്പോലെ,
 +
: നിന്നെയെന്നോടു ഞാനണച്ചു:
 +
: നിന്നിലെന്നിൽ നിന്നു ചുവപ്പു പടരുന്നതു ഞാനറിഞ്ഞു.
 +
: നമുക്കിടയിൽ നടന്നതിന്നതെന്നാർക്കു പറയാനാകും?
 +
: നേരം കിട്ടാതെ നാം മാറ്റിവച്ചതിനൊക്കെ
 +
: അന്നു നാം പരിഹാരം കണ്ടു.
 +
: നിറവേറാത്ത യൗവനത്തിന്റെ പ്രവേഗങ്ങളിൽ
 +
: വിചിത്രമായി ഞാൻ മുതിർന്നു;
 +
: എന്റെ ഹൃദയത്തിനു മേൽ കാടു കാട്ടാൻ
 +
: നിനക്കും കിട്ടി പ്രിയേ, ഒരു ബാല്യം.
 +
:::::: (1911)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:28, 3 November 2017

റിൽക്കെ

റിൽക്കെ-25.05
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ
ഒരു തൂവാല വെച്ചു തടുക്കുമ്പോലെ-
അല്ല; ഒരു ജീവനൊരുമിച്ചൊലിച്ചു പോകാൻ
കൊതിയ്ക്കുന്നൊരു മുറിവായിലതു വെച്ചമർത്തുമ്പോലെ,
നിന്നെയെന്നോടു ഞാനണച്ചു:
നിന്നിലെന്നിൽ നിന്നു ചുവപ്പു പടരുന്നതു ഞാനറിഞ്ഞു.
നമുക്കിടയിൽ നടന്നതിന്നതെന്നാർക്കു പറയാനാകും?
നേരം കിട്ടാതെ നാം മാറ്റിവച്ചതിനൊക്കെ
അന്നു നാം പരിഹാരം കണ്ടു.
നിറവേറാത്ത യൗവനത്തിന്റെ പ്രവേഗങ്ങളിൽ
വിചിത്രമായി ഞാൻ മുതിർന്നു;
എന്റെ ഹൃദയത്തിനു മേൽ കാടു കാട്ടാൻ
നിനക്കും കിട്ടി പ്രിയേ, ഒരു ബാല്യം.
(1911)