close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.10"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:പിന്നെയും പിന്നെയും}}
 
+
<poem>
 +
: അത്ര പരിചിതം
 +
: പ്രണയത്തിന്റെ ഭൂപ്രകൃതി നമുക്കെങ്കിലും,
 +
: പേരുകൾ പറഞ്ഞു വിലപിക്കുന്ന
 +
: പള്ളിമുറ്റം നമുക്കെങ്കിലും,
 +
: അന്യരെല്ലാം ചെന്നൊടുങ്ങുന്ന ഗർത്തത്തിന്റെ
 +
: നിശ്ശബ്ദഭീകരത നമുക്കെങ്കിലും,
 +
: പിന്നെയും പിന്നെയും
 +
: നാമിരുവരൊരുമിച്ചിറങ്ങിപ്പോകും,
 +
: ജരയോടിയ മരങ്ങൾക്കിടയിൽ,
 +
: വിടർന്ന പൂക്കൾക്കിടയിൽ
 +
: മാനത്തെ നേർക്കുനേർ നോക്കി
 +
: മലർന്നുകിടക്കാൻ,
 +
: പിന്നെയും പിന്നെയും.
 +
:::::: (1914)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:34, 3 November 2017

റിൽക്കെ

റിൽക്കെ-25.10
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

അത്ര പരിചിതം
പ്രണയത്തിന്റെ ഭൂപ്രകൃതി നമുക്കെങ്കിലും,
പേരുകൾ പറഞ്ഞു വിലപിക്കുന്ന
പള്ളിമുറ്റം നമുക്കെങ്കിലും,
അന്യരെല്ലാം ചെന്നൊടുങ്ങുന്ന ഗർത്തത്തിന്റെ
നിശ്ശബ്ദഭീകരത നമുക്കെങ്കിലും,
പിന്നെയും പിന്നെയും
നാമിരുവരൊരുമിച്ചിറങ്ങിപ്പോകും,
ജരയോടിയ മരങ്ങൾക്കിടയിൽ,
വിടർന്ന പൂക്കൾക്കിടയിൽ
മാനത്തെ നേർക്കുനേർ നോക്കി
മലർന്നുകിടക്കാൻ,
പിന്നെയും പിന്നെയും.
(1914)